Tag: Air Crash
വിമാനാപകടം; പ്രശ്നം റണ്‍വേയോ ടേബിള്ടോപ്പോ അല്ല; രണ്ട്...
കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ ടോപ്പ് റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് വരെ ലാന്‍ഡ് ചെയ്യാന്‍ സജ്ജമാണെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി...
‘രക്ഷിക്കണമെന്നേ ഉണ്ടായിരുന്നുള്ളു, പക്ഷേ, പിടിച്ചു വലിച്ചപ്പോള്‍ കൈ വേര്‍പെട്ടു, വാരിയെടുത്തു ഓടി’
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം താമസിക്കുന്ന അഭിലാഷ് കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. അസ്വാഭാവികമായി എന്തോ സംഭവിച്ചെന്നു മനസിലാക്കിയ അഭിലാഷ് സുഹൃത്തുക്കളെയും കൂട്ടി എയര്പോര്ട്ടിലേക്കോടി....
പാകിസ്താനില്‍ മൂന്നാമത്തെ സൈനിക വിമാനവും തകര്‍ന്നു
രണ്ട് മാസത്തിനിടെ പാകിസ്താന് വ്യോമസേനയുടെ വിമാനവും പരിശീലനത്തിനിടെ തകര്‍ന്നുവീണു. ഒരാഴ്ചക്കിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ബുധനാഴ്ചയാണ് അവസാന വിമാന അപകടമുണ്ടായത്. മര്‍ഡാന്‍ ജില്ലയിലെ തഖ്ത് ഭായിയില്‍ പതിവ്...
റഷ്യന്‍ വിമാന ദുരന്തം ഇടിമിന്നലെന്ന് സംശയം; മരണം 41
റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ വിമാനത്തിന് തീപിടിച്ച അപകടത്തില്‍ മരണം 41 ആയി. അതേസമയം വിമാനത്തിന് തീപിടിക്കാന്‍ കാരണം ഇടിമിന്നലാണെന്ന് റിപ്പോര്‍ട്ട്. വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍...
എത്യോപ്യന്‍ യാത്രാ വിമാനം തകര്‍ന്ന് 157 മരണം
അഡിസ് അബാബ: കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 157 മരണം. 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 8.44നായിരുന്നു അപകടം....
വ്യോമാഭ്യാസം നടക്കാനിരിക്കെ; വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
ബംഗളുരുവില്‍ ‘ഏയ്റോ ഇന്ത്യ ഷോ’യുടെ പരിശീലന പറക്കലിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. നാളെ നടക്കുന്ന എയര്‍ ഷോയുടെ ഭാഗമായി എത്തിച്ച വ്യോമസേനയുടെ ‘സൂര്യ കിരണ്‍’ വിമാനങ്ങളാണ്...
ഹിരോഷിമയില്‍ യു.എസ് സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അഞ്ച് പേരെ കാണാതായി
ടോക്കിയോ: അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് കടലില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് അഞ്ച് യു.എസ് സൈനികരെ കാണാതായി. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഹിരോഷിമക്ക് സമീപം ഇവാകുനി സൈനിക താവളത്തില്‍നിന്ന് പറയുന്നുയര്‍ന്ന കെ.സി-130, എഫ്/എ-18 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്....
സ്വകാര്യ വിമാനം തകര്‍ന്ന് മിനാ ബസറാനും ഏഴ് പെണ് സുഹൃത്തുക്കളും മരിച്ചു
തെഹ്റാന്: ഇറാനില്‍ സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴ് പെണ് സുഹൃത്തുക്കളും മരിച്ചു. തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയും സമ്പന്നനുമായ ഹുസൈന് ബസറാന്റെ മകള്‍ മിനാ ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്.
തുര്‍ക്കിയിലെ...
റഷ്യന്‍ വിമാന ദുരന്തം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെ; അന്വേഷണം ആരംഭിച്ചു
മോസ്കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 71 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തടസ്സം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായതെന്നും ഇക്കാര്യം പൈലറ്റ്...