Friday, September 22, 2023
Tags Aimim

Tag: aimim

100 കോടിക്ക് 15 കോടി; വിവാദ പ്രസംഗം നടത്തിയ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനെതിരെ...

ബെംഗളൂരു: രാജ്യത്തെ ഭൂരിപക്ഷം വരുന്ന 100 കോടിക്ക് 15 കോടി സമൂഹം വേണ്ടുവോളമാണെന്ന വിവാദ പ്രസംഗം നടത്തിയ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനെതിരെ കേസ്. കലാപത്തിനുള്ള ആഹ്വാനം ഉള്‍പ്പെടെയുള്ള 117,...

തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ടി.ആര്‍.എസിനും കോണ്‍ഗ്രസിനും നേട്ടം അടിതെറ്റി ബിജെപി

ഹൈദരാബാദ്: തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഭരണകക്ഷിയായ ടിആര്‍എസ്(തെലങ്കാന രാഷ്ട്ര സമിതി). വോട്ടെണ്ണല്‍ അവസാനിക്കാനിരിക്കെ ഫലം വന്ന ബഹുഭൂരിപക്ഷം സീറ്റുകളും ടി.ആര്‍.എസ് തൂത്തുവാരി.

അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ജെയ്റ്റിലി ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 9ന്് എയിംസില്‍ ചികിത്സ തേടിയ...

ബി.ജെ.പിയെ സഹായിക്കാന്‍ ഉവൈസി വീണ്ടും; മഹാരാഷ്ട്രയില്‍ മൂന്നാം മുന്നണി

മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ...

വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാത്തതിന് ജനപ്രതിനിധിക്ക് നേരെ അക്രമം, അറസ്റ്റ്; സഭാ ദൃശ്യങ്ങള്‍ പുറത്ത്

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജനപ്രതിനിധിക്ക് നേരെ അക്രമം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു കോര്‍പ്പറേഷന്‍ മെമ്പര്‍ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമിക്കപ്പെട്ട ജനസേവകനെ തുടര്‍ന്ന് പൊലീസ്...

കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല; പക്ഷേ, പിന്തുണ കോണ്‍ഗ്രസിനല്ല: ഉവൈസി

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്നും പകരം ദേവെഗൗഡയുടെ മതേതര ജനതാദളിനെ പിന്തുണക്കുമെന്നും...

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് മൂന്ന് വാര്‍ഡുകളില്‍ വിജയം

മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന് മൂന്നു സീറ്റുകളില്‍ വിജയം. മുസ്്‌ലിം ഭൂരിപക്ഷമുള്ള 59 വാര്‍ഡുകളിലാണ് ഉവൈസി സ്ഥാനാര്‍ത്ഥി നിര്‍ത്തിയിരുന്നത്....

MOST POPULAR

-New Ads-