Tag: aiims
മന്മോഹന് സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് അധികൃതര്‍
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് വക്താവ് തിങ്കളാഴ്ച രാവിലെ വ്യക്തമാക്കി. കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. നിതീഷ് നായ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാരുടെ...
കോവിഡ് അതീവ ഗുരുതര അസുഖമല്ല; ചികിത്സ തേടാനുള്ള മടിയാണ് ഭയപ്പെടുത്തുന്നതെന്ന് എയിംസ് മേധാവി
കോവിഡ് 19 അതീവ ഗുരുതരമായ അസുഖമല്ലെന്നും മറിച്ച് ചികിത്സയോട് വൈമുഖ്യം പുലര്‍ത്തുന്നതാണ് രോഗവും വ്യാപിക്കുന്നതിനും മരണനിരക്ക് ഉയരുന്നതിനും കാരണമെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു പത്രസമ്മേളനത്തില്‍...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തകര്‍പ്പന്‍ ഡാന്‍സ്; പട്ടം പറത്തുകയായിരുന്നെന്ന് ഉവൈസി
മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ മുഴങ്ങിയ ഡിജെക്കൊപ്പം ചുവടുവെച്ച് ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്(എ.ഐ.എം.ഐ.എം) പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ...
സുഷമ സ്വരാജ് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ്(67) അന്തരിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആസ്പത്രിയില്‍...
എയിംസ് എം.ബി.ബി.എസ് ആദ്യഘട്ട രജിസ്ട്രേഷന് തുടങ്ങി
എയിംസ് (ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) 2019-ലെ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള ആദ്യഘട്ട രജിസ്ട്രേഷന് തുടങ്ങി. പ്രോസ്പെക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്ട്രേഷന്‍പി.എ.എ.ആര്. സംവിധാനം വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
യോഗ്യത
ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി...
എയിംസ് എം.ബി.ബി.എസ് പ്രവേശന പരീക്ഷ; രജിസ്ട്രേഷന് രണ്ടു ഘട്ടമായി
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) 2019-ലെ എം.ബി.ബി.എസ് പ്രവേശന പരീക്ഷയ്ക്ക് പ്രോസ്പക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്ട്രേഷന് (പി.എ.എ.ആര്.) എന്ന സംവിധാനം ബാധകമാക്കി. പരീക്ഷകള്‍ നടക്കുന്നതിന് വളരെ മുമ്പേ ഓണ്‍ലൈനായി രജിസ്റ്റര്‍...
കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്രം ഉറപ്പു നല്കി; മന്ത്രി ശൈലജ
തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിനു ലഭിച്ച, മാതൃമരണ നിരക്ക്...
”മുന്നാ ഭായ് എ.ഐ.ഐ.എം.എസ്”; ഡല്‍ഹി എയിംസില്‍ വ്യാജ ഡോക്ടര്‍ വിലസിയത് അഞ്ചു മാസം
ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) അഞ്ചു മാസത്തോളം ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അദ്നാന് ഖുറം (19) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ബിരുദങ്ങളൊന്നുമില്ലാത്ത...