Tuesday, May 17, 2022
Tags AICC

Tag: AICC

ബി.ജെ.പി യെ നയിക്കുന്നത് കൊലക്കേസ് പ്രതി; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പി ക്കെതിരെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തിലാണ് ബി.ജെപി ക്കെതിരായ തന്റെ നിലപാടുകള്‍ ശക്തമായ ഭാഷയില്‍ രാഹുല്‍ പറഞ്ഞത്. ഈ രാജ്യത്തിന്റെ ശബ്ദമാകാന്‍ ബി.ജെ.പി...

കോണ്‍ഗ്രസ്സ് മടങ്ങിവരുന്നതിന്റെ കാഹളമാണ് പ്ലീനറി: രമേശ് ചെന്നിത്തല

  കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറി യെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി...

പുകഴ്‌ത്തേണ്ട, കാര്യം മതി, നോതാക്കളോട് രാഹുല്‍ ഗാന്ധി

ഇന്നു ന്യൂ ഡല്‍ഹിയില്‍ ആരംഭിക്കുന്ന കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തില്‍ പുതിയ രീതികളും സംസ്‌കാരങ്ങളുമാണ് കോണ്‍ഗ്രസ്സ് പരീക്ഷിക്കുന്നത്. നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. പ്രാസംഗികര്‍ മാത്രം സദസ്സില്‍ മതിയെന്നും...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യല്‍; സി.പി.എം നീക്കത്തിനൊപ്പം കോണ്‍ഗ്രസ്സും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സും എത്തുന്നുവെന്ന് സൂചന. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കണമെന്ന്...

‘ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സിലേക്ക് വരും’; കര്‍ണ്ണാടകയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്

കര്‍ണ്ണാടകയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ്സിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കുറച്ചു ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജി...

മുത്തലാഖ് ബില്‍: രാജ്യസഭയില്‍ വിട്ടുവീഴ്ച്ചക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പരിഗണിക്കാനിരിക്കെ വിട്ടുവീഴ്ചയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പ്രതിപക്ഷം മുന്നോട്ടു വച്ച ഭേദഗതികളും സിലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. പരിഗണനക്കായി ബില്‍ സിലക്ട് കമ്മിറ്റിക്കു...

മുസ്ലിംലീഗ് ദേശീയ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: രാജ്യത്തെ മാറുന്ന രാഷട്രീയ സാഹചര്യത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി മുസ്ലിം ലീഗ് ദേശീയ നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രാഹുല്‍...

രാഹുല്‍ ഗാന്ധി അധ്യക്ഷനായ ആദ്യ പ്രവര്‍ത്തകസമിതി; ഗുജറാത്തിലെ പ്രകടനം വിലയിരുത്തും

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പാര്‍ട്ടിയുടെ ആദ്യ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ എഐസിസിയില്‍ ചേരുന്നു യോഗത്തില്‍ പ്രധാനമായും ഗുജറാത്ത്...

‘മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണം’; മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മന്‍മോഹന്‍സിങ് പാക്കിസ്താനുമായി...

‘രാജ്യത്ത് മാറ്റത്തിന് വഴിതെളിയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയും’;മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: രാജ്യത്ത് മാറ്റത്തിന് വഴിതെളിയിക്കാന്‍ രാഹുലിന് കഴിയുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലേല്‍ക്കുന്ന ചടങ്ങിലാണ് മന്‍മോഹന്‍സിംഗിന്റെ പരാമര്‍ശം. രാജ്യത്ത് മാറ്റത്തിന് വഴിതെളിയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുമെന്ന് മന്‍മോഹന്‍ പറഞ്ഞു. പാര്‍ട്ടിയെ...

MOST POPULAR

-New Ads-