Tag: AICC
കര്‍ണ്ണാടക; ശിവാജിനഗറില്‍ വിജയത്തേരിലേറി റിസ്‌വാന്‍ അര്‍ഷാദ്
ബാംഗളൂരു: കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ബിജെപി ഭരണം നിലനിര്‍ത്തുന്ന സാഹചര്യത്തിലും വിജയത്തിന്റെ പൊന്‍തിളക്കവുമായി റിസ്‌വാന്‍ അര്‍ഷാദ്. ശിവാജിനഗര്‍ അസംബ്ലിയില്‍ നിന്നും മത്സരിച്ച റിസ്‌വാന്‍ അര്‍ഷാദ് കര്‍ണ്ണാടക മുന്‍ യൂത്ത്...
രാഹുല്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. അടുത്ത വര്‍ഷമായിരിക്കും പാര്‍ട്ടിയില്‍ മാറ്റമുണ്ടാകുക. ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി സ്ഥാനമൊഴിഞ്ഞായിരിക്കും രാഹുല്‍ പദവി ഏറ്റെടുക്കുകയെന്ന് 'ദി പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
അധ്യക്ഷനായി രാഹുല്‍ തന്നെ തുടരണമെന്ന് കോണ്‍ഗ്രസ്
ലോക് സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്. ഏക സ്വരത്തില്‍ രാഹുല്‍ തുടരണമെന്ന് പാര്‍ട്ടി...
ഒരു മാസത്തെ ചാനല്‍ വിലക്ക്; കേരളത്തില്‍ ബാധകമല്ലെന്ന് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന എ.ഐ.സി.സിയുടെ നിര്‍ദേശം...
രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത തള്ളി, പുനസംഘടനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി തള്ളി. പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിന്റെ സേവനം ആവശ്യമാണെന്നു യോഗം വിലയിരുത്തി. സംഘടനയിലെ...
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമനം
ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയങ്ക ഗാന്ധി വാദ്ര സജീവ രാഷ്ട്രീയത്തില്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകളായ പ്രിയങ്കയെ ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ...
രാഷ്ട്രപതി ഭരണം; ബി.ജെ.പി ആവശ്യം വങ്കത്തരമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബി.ജെ.പി ആവശ്യത്തെനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ആവശ്യം വങ്കത്തരമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ഇതിനോട് യോജിക്കാനാവില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍...
ഹൈക്കമാന്‍ഡ് തീരുമാനം ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍
കോട്ടയം: യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും അതിലൂടെ അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കുകയും ചെയ്യുക എന്നലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ നീക്കങ്ങള്‍ ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍. കാര്യമായ സ്വാധീനം...
ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.
എ.ഐ.സി.സി...
പുതിയ ദൗത്യം ഉമ്മന്‍ചാണ്ടിക്കു വെല്ലുവിളി; പൂജ്യത്തില്‍ നിന്ന് തുടങ്ങണം
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുക വഴി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അര്‍പ്പിക്കുന്നത് വലിയ പ്രതീക്ഷയാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന സംസ്ഥാനത്ത് ഇന്ന് സ്ഥിതിഗതികള്‍...