Monday, December 6, 2021
Tags AHMED PATEL

Tag: AHMED PATEL

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. സ്റ്റെര്‍ലിംഗ് ബയോടെക്കുമായി ബന്ധപ്പെട്ട സന്ദേസര സാമ്പത്തിക തട്ടിപ്പ് കേസിലാണ് പരിശോധന. പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

ഒട്ടും ലജ്ജയില്ലാതെ ബിജെപി; സ്‌പെഷല്‍ ട്രെയിനിനു മുമ്പില്‍ പാര്‍ട്ടി പതാക വീശലും മുദ്രാവാക്യ വിളിയും

അഹമ്മദാബാദ്: കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി മെയ് ഒന്നു മുതല്‍ ആരംഭിച്ച പ്രത്യേക ഷ്രാമിക് ട്രെയിനുകളെയും രാഷ്ട്രീയ വല്‍ക്കരിച്ച് ബിജെപി...

നേരിട്ട് ഹാജരാവണം; അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പിന്റെ സമന്‍സ്

ന്യൂഡല്‍ഹി: വിവിധ നേതാക്കള്‍ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ട്രഷററുമായ അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പിന്റെ സമന്‍സ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം സ്വീകരിച്ചെന്ന്...

രാജീവ് നിങ്ങളുടെ വെറുപ്പിന്റെ ഇര; ആഞ്ഞടിച്ച് അഹമ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. 'നിങ്ങളുടെ വെറുപ്പിന്റെ ഇരയാണ് രാജീവ് ജി. എന്നിട്ടും അദ്ദേഹത്തിന്റെ മേല്‍ അടിസ്ഥാനരഹിതമായ...

അഹമ്മദ് പട്ടേലിന് വോട്ട് ചെയ്ത മുന്‍ ബി.ജെ.പി എം.എല്‍.എ ബിറ്റ്‌കോയിന്‍ കേസില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി നേതാവും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഗുജറാത്ത് സി.ഐ.ഡി അന്വേഷണം നടത്തിയ കേസില്‍ ഇന്നലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്. നോട്ടുനിരോധനത്തിനു പിന്നാലെ...

ഗുജറാത്ത് ഫലം കോണ്‍ഗ്രസിന് വലിയ ഉത്തേജനം: അഹമ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ഉത്തേജനമാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേല്‍. ബി. ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വളര്‍ത്തിയെടുക്കുന്നതിന് തെരഞ്ഞെടുപ്പ് ഫലം സഹായിച്ചിട്ടുണ്ട്. 2019ലെ...

MOST POPULAR

-New Ads-