Tag: africa
ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കോവിഡിനൊപ്പം എബോളയും പടരുന്നു; എബോള എങ്ങനെ പടരുന്നു?
കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയില്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോ എബോളയുടെ ഭീഷണിയില്‍. നേരത്തെ 2018-ല്‍ കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ എബോള പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് നിയന്ത്രണ വിധേയമായി വരുന്നതിനിടെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്...
കോവിഡ് വന്നാല്‍ ഈ രാജ്യം എന്തു ചെയ്യും? 1.2 കോടി ജനങ്ങള്‍ക്ക് ആകെയുള്ളത് നാലു...
ന്യൂയോര്‍ക്ക്: കോവിഡ് ഭീതിയില്‍ പരമാവധി വെന്റിലേറ്ററുകള്‍ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങള്‍. യൂറോപ്പും യു.എസുമെല്ലാം ആവുന്നത്ര വേഗത്തില്‍ വെന്റിലേറ്ററുകള്‍ വാങ്ങിക്കൂട്ടുകയാണ് ഇപ്പോള്‍. രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ തങ്ങളുടെ പക്കലില്ല ഇല്ല...
കോവിഡ് ആഫ്രിക്കയില്‍ 33 ലക്ഷം പേരെ കൊല്ലും; മുന്നറിയിപ്പുമായി യു.എന്‍
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി ആഫ്രിക്കയില്‍ പടരുന്നത് തടഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രമായി ആഫ്രിക്ക മാറിയാല്‍ 33 ലക്ഷം പേര്‍ക്കു...
ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര് കൊല്ലപ്പെട്ടു
നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര് കൊല്ലപ്പെട്ടു. . നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ...
നരേന്ദ്രമോദി ആഫ്രിക്കന്‍ പര്യടനത്തില്‍; റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി റുവാണ്ടയില്‍ എത്തി. തിങ്കളാഴ്ച റുവാണ്ടയിലെത്തിയ പ്രധാനമന്ത്രി ആഫ്രിക്കന്‍ പര്യടനത്തിന്റെ ആദ്യഘട്ട സന്ദര്‍ശനം ആരംഭിച്ചു. വിഭവസമ്പന്നമായ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് രാജ്യ...
ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; ജനങ്ങള്‍ ആശങ്കയില്‍
നെയ്റോബി: ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കയുടെ കൊമ്പ് (horn of africa) എന്നറിയപ്പെടുന്ന കിഴക്കന്‍ മേഖലയാണ് ഭൂഖണ്ഡത്തില്‍ നിന്ന് പിളര്‍ന്നുപോകുന്നത്.
ദശലക്ഷം വര്‍ഷങ്ങള്‍ ആവശ്യമായ ഈ പ്രതിഭാസം കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഭൂഖണ്ഡത്തില്‍...
നടുറോട്ടില്‍ നൈജീരിയക്കാരനെ കെട്ടിയിട്ട് തല്ലിച്ചതച്ചു; മൊബൈല്‍ വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നൈജീരിയക്കാരനെതിരെ വംശീയാക്രമണം. ഡല്‍ഹിയിലെ മാളവ്യനഗറില്‍ മോഷണശ്രമം ആരോപിച്ചാണ് ആള്‍ക്കൂട്ടം ആഫ്രിക്കന്‍ യുവാവിനെ തല്ലിച്ചതച്ചത്.
അഞ്ചോളം വരുന്ന അക്രമിസംഘം ഇരുമ്പു ദണ്ഡുകള് ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്.
നൈജീരിയക്കാരനെതിരെ പൊതുവീഥിയില്‍ അരങ്ങേറിയ അക്രമം പുറത്തായതോടെ...
ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ വിപണിയിലിറക്കുമെന്ന് ഘാന പരിസ്ഥിതി മന്ത്രി
പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ട് ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ നിരത്തിലിറക്കുമെന്ന് ഘാന പരിസ്ഥിതി-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ക്വാബെന ഫ്രിംപോങ് ബോട്ടെങ് വ്യക്തമാക്കി. ഫ്രിംപോങ് ബോട്ടെങിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'സ്വിച്ച് ആഫ്രിക്ക ഗ്രീന്‍ പദ്ധതി'യുടെ...
സിംഹങ്ങള്‍ പകവീട്ടി; കാമറൂണ്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാര്
ലിബര്വില്ലെ: ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സ് കിരീടം കാമറൂണിന്. ഈജിപ്തിനെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ഹ്യൂഗോ ബ്രൂസ് പരിശീലിപ്പിക്കുന്ന സംഘം കിരീടത്തില്‍ മുത്തമിട്ടത്. 2008 ഫൈനലില്‍...