Wednesday, May 12, 2021
Tags Afghanistan

Tag: afghanistan

അഫ്ഗാനെ തല്ലിച്ചതച്ച് മോര്‍ഗനും സംഘവും

അഫ്ഗാനിസ്ഥാന്‍ ബോളര്‍മാരെ തല്ലിച്ചതച്ച് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട്. 50 ഓവറില്‍ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ്. 57 പന്തില്‍ നിന്ന് ...

ശ്രീലങ്കയെ എറിഞ്ഞൊതുക്കി നബിയും സംഘവും ; അഫ്ഗാന് 187 റണ്‍സ് വിജയലക്ഷ്യം

കാര്‍ഡിഫ്: ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 201 റണ്‍സിന് പുറത്ത് . ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവര്‍ പിന്നിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182...

താലിബാന്‍ ആക്രമണം; ടോര്‍ച്ചര്‍-ഇന്‍-ചീഫ് അഫ്ഗാന്‍ പൊലീസ്‌മേധാവി കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരാക്രമണത്തില്‍ പൊലീസ്‌മേധാവിയും, മാധ്യമപ്രവര്‍ത്തകനുമുള്‍പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടോര്‍ച്ചര്‍-ഇന്‍-ചീഫ് എന്നറിയപ്പെടുന്ന പൊലീസ്‌മോധാവി ജനറല്‍ അബ്ദുള്‍ റാസിഖ് ആണ് കൊല്ലപ്പെട്ടത്. ഗവര്‍ണറുള്‍പ്പടെ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. നേരത്തെ പലതവണ താലിബാന്റെ...

ചാവേറാക്രമണത്തില്‍ പതിനൊന്ന് മദ്രസാ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്‍ത്ഥികളാണ്. 16 പേര്‍ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ അഫ്ഗാനിലെ ദമന്‍ ജില്ലയിലാണ്...

അഫ്ഗാനിസ്താനില്‍ വന്‍ സ്‌ഫോടനം: 29 മരണം അമ്പതിലേറെ പേര്‍ക്ക് പരിക്ക്

  കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്നലെയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. കാബൂള്‍ സര്‍വകലാശാലക്കും അലി അബാദ് ആസ്പത്രിക്കും സമീപം സാഖി തീര്‍ത്ഥാടനകേന്ദ്രത്തിന് അടുത്താണ് ചാവേറാക്രമണമുണ്ടായത്. ആക്രമണത്തിന്റെ...

അമേരിക്കന്‍ പ്രഡിഡണ്ട് ട്രംപിന്റെ പേര് മകനു ഇട്ടു: പുലിവാല് പിടിച്ച് അഫ്ഗാന്‍ സ്വദേശി

കാബൂള്‍: പേരിലെന്തിരിക്കുന്നുവെന്ന് വിഖ്യാത ആംഗലേയ സാഹിത്യകാരന്‍ ഷേക്‌സ്പിയറാണ് ചോദ്യമുന്നയിച്ചത്. പക്ഷേ പേരില്‍ ചിലതെല്ലാമുണ്ടെന്നാണ് അഫ്ഗാന്‍ സ്വദേശിയുടെ ഈ അനുഭവം പഠിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിനോടുള്ള ആരാധനമൂലം സ്വന്തം മകന് അദ്ദേഹത്തിന്റെ പേര് നല്‍കി...

താലിബാനുമായി നിരുപാധിക ചര്‍ച്ചക്ക് തയാര്‍: അഫ്ഗാനിസ്താന്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ 16 വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ താലിബാനുമായി നിരുപാധിക ചര്‍ച്ചക്ക് തയാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി. വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവും ഉള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പകരം...

അഫ്ഖാന്‍ താരം റാഷിദ് ഖാന്‍ ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയി : പിന്തള്ളിയത് സച്ചിനുള്‍പ്പടെ ഇതിഹാസങ്ങളെ

ദുബായ് : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ് പുറത്തു വന്നത്തോടെയാണ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് റാഷിദ് കടന്നു കൂടിയത്. ഏകദിന ബൗളിങ് റാങ്കില്‍ ഇന്ത്യന്‍...

സ്വതന്ത്ര്യ-തീവ്രവാദ വിമുക്ത അഫ്ഗാനിസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കും, ഇന്ത്യയും ഇറാനും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും ഇറാനും തമ്മില്‍ സുപ്രധാനമായ ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും...

പാകിസ്താന്‍ വഞ്ചകര്‍, ഇനി ധനസഹായമില്ല : ട്രംപ്

  വാഷിങ്ടണ്‍: പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്താനില്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ചെയ്തുവരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. പാകിസ്താനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി അമേരിക്ക പാകിസ്താനു നല്‍കി വരുന്ന...

MOST POPULAR

-New Ads-