Sunday, December 4, 2022
Tags Afganisthaaan

Tag: afganisthaaan

ലക്ഷ്യം അമേരിക്ക മാത്രം; അഫ്ഗാന്‍ സുരക്ഷാ സേനയെ ആക്രമിക്കില്ലെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാന്‍ പൊലീസിനെയും സൈന്യത്തെയും ഇനിമുതല്‍ ആക്രമിക്കില്ലെന്ന് താലിബാന്‍. അമേരിക്കക്കാരെയും അവരുടെ വിദേശ സഖ്യകക്ഷികളെയും മാത്രമായിരിക്കും ലക്ഷ്യംവെക്കുകയെന്നും താലിബാന്‍ പ്രഖ്യാപിച്ചു. യു.എസ് അധിനിവേശത്തിനുശേഷം ആദ്യമായാണ് താലിബാന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഏറ്റുമുട്ടലില്‍ അഫ്ഗാന്‍ സൈനികരുടെ...

കാബൂളില്‍ ഇരട്ട സ്‌ഫോടനം : 29 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ബിബിസി റിപ്പോര്‍ട്ടറും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഷാ മറൈയും ഉള്‍പ്പെടുന്നു. 27 പേര്‍ക്ക് പരിക്കേറ്റു. ആദ്യ സ്‌ഫോടനം നടന്നത്...

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ ആറു മരണം

  അഫ്ഗാനിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിക്കു സമീപമുണ്ടായ ചാവേറാക്രമണത്തില്‍ ആറു മരണം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ആറു പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

MOST POPULAR

-New Ads-