Wednesday, April 21, 2021
Tags Afc cup

Tag: afc cup

ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യത: അവസാന മത്സരത്തില്‍ ജയം മാത്രം ലക്ഷ്യം ഇന്ത്യന്‍ കോച്ച്

ഏഷ്യാകപ്പ് അവസാന യോഗ്യത മത്സരത്തില്‍ കിര്‍ക്കിസ്താനെതിരെ വിജയമാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍. യോഗ്യതക്കായി ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന ടീം ഇന്ത്യ 13 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടെ അടുത്ത...

ഏഷ്യ നേടാന്‍ നമ്മുടെ സ്വന്തം ബംഗ്ലൂരു

ദോഹ: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ബംഗളൂരു എഫ്.സി ഇന്നിറങ്ങുന്നത് ചരിത്രത്തിലേക്ക്. ഇറാഖി എയര്‍ഫോഴ്‌സ് ക്ലബ്ബാണ് ബംഗളൂരു എഫ്.സിയുടെ എതിരാളി. വിജയികള്‍ക്ക് 10 ലക്ഷം ഡോളറും റണ്ണേഴ്‌സിന്...

ആരാധകരുടെ മനം കവര്‍ന്ന് സുനില്‍ ഛേത്രിയുടെ ആ ഗോള്‍…

എ.എഫ്.സി കപ്പ് സെമി ഫൈനലില്‍ ബംഗളൂരു എഫ്.സിക്കു വേണ്ടി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. സ്‌കോര്‍ലൈന്‍ 1-1 ല്‍ നില്‍ക്കെ ബോക്‌സിനു പുറത്തുനിന്ന് വെടിയുണ്ട കണക്കെ...

ചരിത്ര ജയത്തോടെ ബംഗളൂരു എഫ്.സി: എ.എഫ്.സി കപ്പ് ഫൈനലില്‍

ബംഗളൂരു: എ.എഫ്.സി കപ്പില്‍ ചരിത്രം കുറിച്ച് ബംഗളൂരു എഫ്.സി. രണ്ടാം പാദ സെമിയില്‍ മലേഷ്യന്‍ ക്ലബ്ബായ ജോഹര്‍ ദാറുല്‍ താസിമിനെ(3-1ന്) തോല്‍പിച്ചതോടെ എ.എഫ്.സി കപ്പിലെ ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ്...

MOST POPULAR

-New Ads-