Thursday, June 24, 2021
Tags Adujeevitham

Tag: adujeevitham

ജോര്‍ദ്ദാനില്‍ നിന്ന് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി; നിരീക്ഷണത്തില്‍ കഴിയണം

കൊച്ചി: ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും 'ആടുജീവിതം' ടീമും കൊച്ചിയിലെത്തി. 8.59 ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് പൃഥ്വിരാജും സംഘവും എത്തിയത്. എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് നമ്പര്‍: 1902 ല്‍...

‘ഇടയ്ക്ക് പൃഥ്വിയെ വിളിക്കും, വെറുതെ സന്തോഷിപ്പിക്കാന്‍ പലതും പറയും’; ദുല്‍ഖര്‍ സല്‍മാന്‍

ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജിനെ രണ്ട് ദിവസം കൂടുമ്പോള്‍ വിളിച്ച് സംസാരിക്കാറുണ്ടെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വര്‍ത്തയായിരുന്നു. തിരിച്ചു പോരാന്‍...

ജോര്‍ദാനില്‍ കുടുങ്ങി പൃഥ്വിരാജും സംഘവും; സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്ത്

ജോര്‍ദാന്‍: ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരും സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും ജോര്‍ദാനില്‍ കുടുങ്ങി. 58 അംഗങ്ങളുള്ള സംഘമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. കര്‍ഫ്യു പ്രഖ്യാപിച്ചതോടെ ജോര്‍ദാനിലെ വാദിറമ്മിലെ ആടുജീവിതം ഷൂട്ടിങ് നിര്‍ത്തിവെച്ചു....

ആട് ജീവിതത്തിലെ നജീബാവാന്‍ പൃഥ്വിരാജ് ഇന്ത്യ വിട്ടു

ഒട്ടേറെ ചര്‍ച്ച ചെയ്തു കഴിഞ്ഞ ബെന്യാമിന്റെ നോവല്‍ ആടുജീവിതം സിനിമയാവുകയാവുകയാണ്. നടനായും സംവിധായകനായും നിര്‍മ്മാതാവുമായി വേഷമിട്ട പൃഥ്വിരാജാണ് സിനിമയില്‍ നായകനാവുന്നത്. ഈ നോവല്‍ വായിച്ചവര്‍ക്കറിയാം, ഈ സിനിമയിലെ കഥാപാത്രമാവുകയെന്നാല്‍ വലിയൊരു...

‘ആടുജീവിതത്തില്‍’ നിന്ന് പിന്‍മാറുന്നുവെന്ന പ്രചാരണത്തോട് പ്രതികരിച്ച് പൃഥ്വിരാജ്

ബ്ലെസ്സിയുടെ 'ആടുജീവിതം' എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. പ്രവാസ ജീവിതത്തിന്റെ അസാധാരണ കഥ പറയുന്ന  ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനാവേണ്ടിയിരുന്നത്....

MOST POPULAR

-New Ads-