Tag: Adhir ranjan chowdhury
10 കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : ലോക്‌സഭയില്‍ നിന്ന് 10 കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം. ഭരണപക്ഷം ഈ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്നലെ ഏഴ് കോണ്‍ഗ്രസ്...
ഇത് ഇന്ത്യയുടെ കളങ്കം; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വെറുപ്പും അക്രമവും ഭാരതമാതാവിന് ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു....
കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത് അക്രമികള്‍; ജീവനക്കാരനെ മര്‍ദിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസില്‍ അക്രമം. നാലംഗ സംഘം ഓഫീസിലെത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയും ഫയലുകളും രേഖകളും മോഷ്ടിച്ചു...
ഏഴു മില്യണ്‍ പേര്‍ ചേര്‍ന്ന് സ്വീകരിക്കാന്‍ ട്രംപ് ഭഗവാന്‍ വല്ലതുമാണോ? മോദിക്കെതിരെ അധിര്‍ രഞ്ജന്‍...
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി മോദി സര്‍ക്കാര്‍ നടത്തുന്ന വിപുലമായ മുന്നൊരുക്കങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ അധിര്‍ രഞ്ജന്‍ ചൗധരി....
ഈ വിജയം എല്ലാവര്‍ക്കും അറിയാം; വര്‍ഗീയ അജണ്ടക്കേറ്റ തിരിച്ചടി; പ്രതികരണവുമായി അധീര്‍ രഞ്ജന്‍ ചൗധരി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തിന് പ്രാധാന്യമുണ്ടെന്നും ഇത് ഭാരതീയ ജനതാ പാര്‍ട്ടിക്കും അതിന്റെ വര്‍ഗീയ അജണ്ടയ്ക്കുമേറ്റ തിരിച്ചടിയാണെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് എംപി അധീര്‍...
“ആദ്യം വെടി നിര്‍ത്തൂ..”; അനുരാഗ് താക്കൂറിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളത്തിന് ലോക്‌സഭയില്‍ പ്രസംഗിക്കാനെത്തിയ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച രാവിലെത്തെ സെക്ഷനില്‍ സംസാരിക്കാന്‍ എണീറ്റ അനുരാഗ് താക്കൂറിനെതിരെ 'ആദ്യം വെടി നിര്‍ത്തൂ..'...
രാജ്യത്തിന് നല്ലത് വരണമെന്നാണ് ആഗ്രഹമെങ്കില്‍ ബില്ല് രാജ്യസഭയില്‍ പാസാക്കരുത്;ആദിര്‍ രജ്ഞന്‍ ചൗധരി
സര്‍ക്കാരിന് രാജ്യത്തിന്റെ നല്ല ഭാവിയാണ് ഉദ്ദേശമെങ്കില്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആദിര്‍ രജ്ഞന്‍ ചൗധരി.നിലവില്‍ ഞങ്ങള്‍ ആശങ്കയിലാണ്, ഇന്ത്യയില്‍ ഹിന്ദു -മുസ്ലിം വേര്‍തിരിവ്...
ഉന്നോവോ: പാര്‍ലമെന്റില്‍ പ്രതിഷേധവുമായ പ്രതിപക്ഷം; ലജ്ജ തോന്നുന്നുവെന്ന് അധിര്‍ രഞ്ജന്‍ ചൗധരി
ഉന്നാവോ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ഉന്നാവോ സംഭവത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ന് ലജ്ജ തോന്നുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി...
എയര്‍ ഇന്ത്യക്കും റെയില്‍വേക്കും പിന്നാലെ ഇന്ത്യയെ തന്നെ മോദി വിറ്റു തുലക്കുന്ന നാള്‍...
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. എയര്‍ ഇന്ത്യയും റെയില്‍വേയും വില്‍ക്കാനൊരുങ്ങുന്ന...