Tuesday, May 11, 2021
Tags Adhar

Tag: adhar

ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും....

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ്

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മാര്‍ച്ച് 31 മുതല്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ്. പാന്‍കാര്‍ഡും ആധാറും ലഭ്യമായിട്ടുള്ള എല്ലാ വ്യക്തികളും ഇവ തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം എന്നാണ് ധനമന്ത്രാലയത്തിന്റെ...

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2020 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയത്. കേന്ദ്ര ആദായ നികുതി വകുപ്പാണ് ഇക്കാര്യമറിയിച്ചത്. ഡിസംബര്‍ 31 ആയിരുന്നു നേരത്തെ അനുവദിച്ചിരുന്ന...

ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നാളെ

റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കാലാവധി നാളെ അവസാനിക്കും. സെപ്റ്റംബര്‍ 30 ന് ശേഷം ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. റേഷന്‍കാര്‍ഡ് ആധാറുമായി...

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹഫ് പോസ്റ്റ് ഓഫ് ഇന്ത്യ. പാച്ച് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആധാറില്‍ എന്‍ റോള്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍ തകര്‍ക്കാന്‍...

തിരിഞ്ഞ് കുത്തി ആധാര്‍; ലക്ഷക്കണക്കിനാളുകള്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ആധാര്‍ പദ്ധതി ജനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുവെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ സിംഗ്. ആധാറിലെ വിരലടയാളവുമായി യോജിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നില്ലെന്നാണ് ലോക്‌സഭയില്‍ സുശീല്‍...

ഫെയ്‌സ്ബുക്ക് തുടങ്ങാനും ഇനി ആധാര്‍

  വ്യാജ അക്കൗണ്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നു. പുതുതായി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന വ്യവസ്ഥയാണ് നടപ്പിലാക്കാനാണ് ഫേസ്ബുക്ക് അധികൃതര്‍ ആലോചിക്കുന്നത്. ഇന്ത്യ പോലുള്ള ചെറിയ...

210 സൈറ്റുകള്‍ ആധാര്‍ വിവരങ്ങള്‍ പുറത്തു വിട്ടതായി യു.ഐ.ഡി.എ.ഐ

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തിലുള്ള 210 വെബ്‌സൈറ്റുകള്‍ പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ പുറത്തു വിട്ടതായി റിപ്പോര്‍ട്ട്. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ പരസ്യപ്പെട്ടുവെന്നും എന്നാല്‍ സമയോചിതമായ...

മൊബൈല്‍ ആധാര്‍ ബന്ധിപ്പിക്കല്‍ ഇനി മൂന്ന് രീതിയില്‍

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കല്‍ സംബന്ധിച്ച് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. വീട്ടിലിരുന്ന് മൊബൈല്‍-ആധാര്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തിലാക്കാനുള്ള...

‘രാജ്യസുരക്ഷക്ക് ഭീഷണി’: ആധാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ സ്വാമി സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍...

MOST POPULAR

-New Ads-