Tag: ADGP B Sandhya
എ.ഡി.ജി.പി ബി.സന്ധ്യയെ മാറ്റി; പൊലീസില്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി എ.ഡി.ജി.പി ബി സന്ധ്യയെ എ.ഡി.ജി.പിസ്ഥാനത്തുനിന്ന് മാറ്റി. പകരം അനില്‍കാന്തിനെ നിയമിച്ചു. കെ.പത്മകുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറാക്കി.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അന്വേഷണത്തിന് നേതൃത്വം...
നടി ആക്രമിക്കപ്പെട്ട കേസ്: ആലുവ പോലീസ് ക്ലബ്ബില്‍ അടിയന്തര യോഗം
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ഇന്നലെ രാത്രിയാണ് ആലുവ പോലീസ് ക്ലബ്ബില്‍ യോഗം ചേര്‍ന്നത്. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം...
പള്‍സര്‍ സുനിയെ കുറിച്ച് ദിലീപിന്റെ പരാതി ലഭിച്ചിരുന്നെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: പള്‍സര്‍ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിശദാംശങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ...
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ജാമ്യാപേക്ഷ 18ലേക്ക് മാറ്റി
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ച് സര്‍ക്കാര്‍ നിലപാട് അറിയുന്നതിനുവേണ്ടി ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. പ്രോസിക്യൂഷന്...
ദിലീപിന് ജയിലില്‍ സുഖവാസം നല്കി അധികൃതര്‍; ഭയന്നാണ് പലരും പറയാത്തതെന്ന് സഹതടവുകാരന്
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ജയിലില്‍ സുഖവാസം. ദിലീപ് രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലില്‍ പോകാറുള്ളതെന്നും ബാക്കി സമയത്തെല്ലാം ജയിലില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണെന്നും സഹതടവുകാരന്...
‘ദിലീപിനെ ചോദ്യം ചെയ്തത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ്’; വിവാദ അഭിമുഖത്തിന് സെന്‍കുമാറിന്റെ മറുപടി
കൊച്ചി: തന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് വാരികയില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ലെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. 13 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ മാത്രം ദിലീപിനെതിരേയും നാദിര്‍ഷാക്കെതിരേയും ശാസ്ത്രീയമായ തെളിവുകള്‍ ഈ കേസിലുണ്ടായിരുന്നില്ലെന്ന...