Tag: ActressAttack
‘നിർത്തുന്നു, ഈ നശിച്ച ലോകത്തോട് എന്നന്നേക്കുമായി വിട’; ആരാധകരെ ആശങ്കയിലാക്കി നടി
ആരാധകരെയും സിനിമാലോകത്തെയും ആശങ്കയിലാക്കി കന്നട നടിയും ബിഗ് ബോസ് താരവുമായിരുന്നു ജയശ്രീ രാമയ്യ. കഴിഞ്ഞ ദിവസം നടി ഫെയ്സ്ബുക്കിൽ പങ്കുവച്ച വാചകങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. 'ഞാൻ നിർത്തുന്നു, ഈ നശിച്ച...
നടിയെ ആക്രമിച്ച കേസ്: സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണസംഘം
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഹര്‍ജി നല്‍കിയത്.
താരങ്ങളുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും വിഷയത്തില്‍ കോടതിയുടെ അടിയന്തര...
ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ചട്ടലംഘനം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന് ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം. വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയില്‍ ഡിജിപിയുടെ ശിപാര്‍ശ...
നടിയെ ആക്രമിച്ച കേസ്: മുഖ്യസാക്ഷി മൊഴിമാറ്റി; പൊലീസ് കേസെടുക്കും
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യസാക്ഷി മൊഴിമാറ്റിയതായി റിപ്പോര്‍ട്ട്. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയുന്നതിനിടെ...
ദിലീപ് ഒന്നാം പ്രതിയാകാനുള്ള കാരണങ്ങള്‍ ഇതാണ്
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇതാണ്:
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യവും...
ഡി സിനിമാസിനെതിരെ പരാതി നല്കിയ വ്യക്തിയുടെ വീടിനു നേരെ ആക്രമണം
കൊച്ചി: നടന് ദീലിപിന്റെ ഡി.സിനിമാസ് തിയറ്ററിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്കിയ വ്യക്തിയുടെ വീടിനു നേരെ ആക്രമണം. പരാതി നല്കിയ സന്തോഷിന്റെ വീടിനു നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. കറുത്ത കാറിലെത്തിയ...
‘ദിലീപിനെ അങ്ങനെ കണ്ടപ്പോള്‍ സഹിക്കാനായില്ല, പൊട്ടിക്കരഞ്ഞു’; ദുഃഖം പങ്കുവെച്ച് ഹരിശ്രീ അശോകന്
റിയാദ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടന് ഹരിശ്രീ അശോകന്.
ദിലീപ് വിഷയം മാധ്യമങ്ങള്‍ക്ക് കച്ചവടമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്തിമ വിധി വരുന്നതിനു മുമ്പ്...
നടിക്കു നേരെ ആക്രമണം: കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കും
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം അടുത്ത മാസം ഏഴിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജൂലൈ പത്തിന്...
‘കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല”; ദിലീപിന് പ്രോസിക്യൂഷന്റെ മറുപടി
ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന് ദീലിപിന് പ്രോസിക്യൂഷന്റെ ശക്തമായ മറുപടി. കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല എന്ന തരം വിചിത്രമായ വാദമാണ് ദിലീപ് ഉയര്‍ത്തുന്നത് എന്ന് പ്രോസിക്യൂഷന് പറഞ്ഞു.
നടിയുടെ...
നടന് ദിലീപ് ഇന്നു ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപ് ഇന്നു ഹൈകകോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന...