Thursday, October 28, 2021
Tags Actress rima kallingal

Tag: actress rima kallingal

ഒരു ജില്ലയെയും അവിടത്തെ മുസ്‌ലിം ജനസംഖ്യയെയും ആക്രമിക്കാനുള്ള വിദ്വേഷ പ്രചാരണം; മനേക ഗാന്ധിക്കെതിരെ നടി...

കോഴിക്കോട്: പാലക്കാട് ജില്ലയിലെ സൈലന്റ് വാലിയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി വിദ്വേഷ ട്വീറ്റിട്ട ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിക്കെതിരെ നടി റിമ കല്ലിങ്കല്‍....

‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം’; ‘ഫിലോമിനയുടെ ആരെടാ നാറി നീ’ ചിത്രവുമായി സന്ദീപ് വാര്യര്‍ക്ക്...

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി മുഴക്കിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍. വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക്...

‘മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കരുത്, ഒരുമിച്ച് നില്‍ക്കണം’; നടി റിമ കല്ലിങ്കല്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിക്ഷേധവുമായി നടി റിമ കല്ലിങ്കല്‍. സമാധാനപൂര്‍ണമായ നമ്മുടെ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുതെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. സ്‌നേഹത്തോടെയും സമാധാനത്തോടെയും ഏവര്‍ക്കും ഒരുമിച്ച്...

അമ്മ-ഡബ്ല്യു.സി.സി വിവാദം: ദുല്‍ഖറിനെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍

മലയാളത്തിലെ താരസംഘനയായ അമ്മക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. അമ്മ എന്ന സംഘടന പൂര്‍ണമായും പുരുഷ മാഫിയയാമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഘടനക്കെതിരെ റിമ തുറന്നടിച്ചത്....

മുകേഷിനെതിരെ മീടൂ വില്‍ പുതിയ ആരോപണം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് റീമ കല്ലിങ്കല്‍

എറണാകുളം: നടനും എം.എല്‍.എയുമായ മുകേഷ് കുമാറിനെതിരെ മീടൂ വില്‍ പുതിയ ആരോപണം വന്നതായി നടി റീമ കല്ലിങ്കല്‍. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എക്കെതിരെ കടുത്ത ആരോപണവുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ്...

‘പി.സി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണം’; ഡബ്ല്യു.സി.സി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍സ് ഇന്‍ സിനിമാ കളക്റ്റീവ്. സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും ഇരക്കൊപ്പം നില്‍ക്കണമെന്ന് ഡബ്ല്യു.സി.സി...

‘അമ്മ’യില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് യോഗത്തില്‍ ചെന്ന് പറയാത്തതെന്തുകൊണ്ട്?; നടി റിമ കല്ലിങ്കല്‍ പ്രതികരിക്കുന്നു

താരസംഘടന 'അമ്മ'യില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നിലപാട് വ്യക്തമാക്കി നടി റിമകല്ലിങ്കല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് റിമ അമ്മ വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ഒരു...

നടി നമിതക്കുനേരെയുളള സെക്‌സ് സൈറണ്‍ പരാമര്‍ശം; റിമക്കെതിരെ സംവിധായകന്‍

നടി നമിതക്കുനേരെയുള്ള സെക്‌സ് സൈറണ്‍ പരാമര്‍ശത്തില്‍ നടി റിമ കല്ലിങ്കലിനെതിരെ സംവിധായകന്‍ രംഗത്ത്. പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തതെന്ന് ഒരേമുഖത്തിന്റെ സംവിധായകന്‍ സജിത് ജഗന്നാഥന്‍ പറഞ്ഞു. ഒരു...

‘പുലിമുരുകനെ വിമര്‍ശിച്ചു; നടി റിമ കല്ലിങ്കലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച പുലിമുരുകന്‍ സിനിമയെ വിമര്‍ശിച്ച നടി റിമ കല്ലിങ്കലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം. റിമയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സിന്റെ അശ്ലീലച്ചുവയുള്ള കമന്റുകള്‍ വന്ന് നിറയുകയാണ്. മോഹന്‍ലാലിന്റൈ പുലിമുരുകനെ വിമര്‍ശിച്ചുവെന്നതാണ്...

മായാനദി കാണില്ലെന്ന് തീരുമാനിച്ചവരോട് പരാതിയില്ല, വിരോധവുമില്ല, പിണക്കവുമില്ല; ടോവിനോ തോമസ്

മായാനദി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന്‍ ടോവിനോ തോമസ്. മായാനദി കാണില്ലെന്ന് തീരുമാനിച്ചവരോട് പരാതിയില്ലെന്ന് ടോവിനോ പറഞ്ഞു. 22ന് തിയ്യറ്ററുകളിലെത്തിയ മായാനദി കണ്ട് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ മെസേജ് അയച്ചു. പലര്‍ക്കും...

MOST POPULAR

-New Ads-