Monday, June 14, 2021
Tags Actress parvathy

Tag: actress parvathy

പാര്‍വ്വതിക്കുനേരെയുള്ള അശ്ലീലപരാമര്‍ശം; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: നടി പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. സൈബര്‍...

നടി പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ കുടുങ്ങും; നടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ കുടുങ്ങും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. കൊച്ചി സൈബര്‍സെല്ലിനാണ് അന്വേഷണ ചുമതല. സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണവും...

‘പെണ്ണുങ്ങളിലാരും മിസ്റ്റര്‍ മമ്മുട്ടി എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കാത്തതെന്ത്?; കസബ വിഷയത്തില്‍ മമ്മുട്ടിക്ക് പിന്തുണയുമായി...

നടി പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തില്‍ നടന്‍ മമ്മുട്ടിക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു. മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ' മമ്മുക്ക മമ്മുക്ക' എന്ന് തന്നെ വിളിക്കാന്‍...

നടി പാര്‍വതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി നിര്‍മാതാവ്

  മമ്മൂട്ടിയുടെ കസബയെ രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി നിര്‍മാതാവ് അഷ്‌റഫ് ബെഡി. സ്ത്രീപക്ഷ സിനിമകള്‍ വേണമെന്നും സ്ത്രീകള്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരണമെന്നും പരസ്യമായി ഉറക്കെ വിളിച്ചു പറയുമ്പോഴും അത്തരമൊരു സിനിമയില്‍...

കസബക്കെതിരെയുള്ള പരാമര്‍ശം: മമ്മുക്കയെ പിന്തുണക്കുന്നുവെന്ന് രൂപേഷ് പീതാംബരന്‍

നടി പാര്‍വ്വതിയുടെ കസബക്കെതിരേയും മമ്മുട്ടിക്കെതിരേയുമുള്ള വിമര്‍ശനത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. മമ്മുക്കയേയും ലോകത്തെ എല്ലാ അഭിനേതാക്കളേയും താന്‍ പിന്തുണക്കുന്നുവെന്ന് രൂപേഷ് പറഞ്ഞു. ഒരു നടനോ അല്ലെങ്കില്‍ നടിയൊ സിനിമയിലെ ഏതെങ്കിലും...

പാര്‍വ്വതിക്കെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ, പ്രശസ്തിക്കുവേണ്ടിയുള്ള തന്ത്രമെന്ന് കസബ സംവിധായകന്‍ നിഥിന്‍

മമ്മുട്ടിക്കേതിരേയും കസബ സിനിമക്കെതിരേയും വിമര്‍ശനം ഉന്നയിച്ച നടി പാര്‍വ്വതിക്കെതിരെ സിനിമാമേളകയില്‍ വിമര്‍ശനം ശക്തം. കസബയുടെ നിര്‍മ്മാതാവ് വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ സംവിധായകന്‍ നിഥിന്‍ രഞ്ജിപണിക്കരും വിമര്‍ശനവുമായെത്തി. പാര്‍വ്വതിയുടെ വിമര്‍ശനം പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന്...

കസബക്കെതിരെയുള്ള വിമര്‍ശനം; പ്രതികരണവുമായി പാര്‍വ്വതി

നടന്‍ മമ്മുട്ടിക്കെതിരേയും കസബക്കെതിരേയും നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി രംഗത്ത്. മാധ്യമങ്ങള്‍ എരിവുചേര്‍ത്ത പറഞ്ഞത് വളച്ചൊടിച്ച് നല്‍കുകയായിരുന്നുവെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു സിനിമയുടെ ഉളളടക്കത്തെക്കുറിച്ച് പറഞ്ഞത് ഒരു മഹാനടനെതിരാക്കി റിപ്പോര്‍ട്ട്...

മമ്മുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വ്വതി

മമ്മുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വ്വതി. മമ്മുട്ടി അടുത്തിടെ അഭിനയിച്ച കസബ എന്ന ചിത്രത്തിനെതിരെയാണ് പാര്‍വ്വതി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു താരം. പേരെടുത്തുപറയാതെയാണ് മമ്മുട്ടിക്കെതിരേയും ചിത്രത്തിനെതിരേയും പാര്‍വ്വതി...

ചാര്‍ലിയുടെ മറാത്തി ടീസര്‍: വരവേല്‍പ്പിനൊരുങ്ങി ട്രോളര്‍മാര്‍

മലയാളത്തില്‍ ഹിറ്റായ ചില ചിത്രങ്ങള്‍ മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുമ്പോള്‍ അതിന്റെ ടീസറുകള്‍ മലയാളി ട്രോളേഴ്‌സിന് ഇഷ്ടപ്പെടാറില്ല. മലയാള താരങ്ങളുടെ അഭിനയമികവിന് പകരം വെക്കാന്‍ തെലുങ്കിലോ തമിഴിലോ താരങ്ങളില്ലെന്നതാണ് ട്രോളേഴ്‌സിന്റെ തോന്നല്‍. അല്‍ഫോന്‍സ്...

പാര്‍വ്വതിക്കുശേഷം വെളിപ്പെടുത്തലുമായി മറ്റൊരു നടികൂടി; ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട് സജിതാമഠത്തില്‍

സിനിമാമേഖലയില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സജിത മഠത്തില്‍. താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്തും മുതിര്‍ന്നപ്പോഴും പരിചയമുള്ളവരും അപരിചിതരുമായ...

MOST POPULAR

-New Ads-