Tag: actress padmapriya
‘അമ്മ-ഡബ്ല്യു.സി.സി’ തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ
കൊച്ചി: താരസംഘടന അമ്മയും-വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ. നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാലുനടിമാര്‍ രാജിവെച്ച സംഭവത്തെ തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം.
പ്രശ്‌നം വേഗം തീര്‍ക്കുന്നതാണ് സിനിമക്ക് നല്ലതെന്ന്...