Tag: actress nayanthara
നയന്‍താരക്കും വിഘ്നേഷിനും കോവിഡ്?: പ്രതികരണവുമായി താരങ്ങള്‍
ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന് വിഗ്നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് താരങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രചാരണം.
എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു; അവരെ ഞാന്‍ കണ്ടാല്‍ തല്ലും- നയന്‍താരയ്ക്കെതിരെ പ്രഭുദേവയുടെ മുന്‍ ഭാര്യ
ചെന്നൈ: തമിഴിലിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കെതിരെ നടന് പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് എന്ന ലത. തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുത്തു എന്നും അവരെ കണ്ടാല്‍ തല്ലുമെന്നും ഒരു...
നടി നയന്‍താരക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ രാധാരവിയെ ഡി.എം.കെ സസ്പെന്‍ഡ് ചെയ്തു
ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരക്കെതിരെ ലൈംഗികത പരാമര്‍ശം നടത്തിയ നടന് രാധാ രവിയെ ഡി.എം.കെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ...