Friday, October 22, 2021
Tags Actress manju warrier

Tag: actress manju warrier

വനിതാ മതില്‍; മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന സി.പി.എം അനുകൂല വനിതാമതിലില്‍ നിന്നും പിന്‍മാറിയ നടി മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മയും എം.എം മണിയും. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ...

‘ഒടിയന്‍’; സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാല

മോഹന്‍ലാലും മഞ്ജുവാര്യറും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം 'ഒടിയന്‍' പ്രതീക്ഷിച്ചത്ര ഇഷ്ടപ്പെട്ടില്ലെന്ന് മോഹന്‍ലാല്‍ ആരാധകര്‍. സിനിമയുടെ ആദ്യഷോ കണ്ടിറങ്ങിയ മോഹന്‍ലാല്‍ ആരാധകര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍...

സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

ഹരിപ്പാട്: സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു പരുക്കേറ്റത്. നിസാര പരുക്ക് മാത്രമേയുള്ളൂവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നെറ്റിയിലാണ് പരിക്കേറ്റത്. മഞ്ജുവിനെ തൊട്ടടുത്ത...

ഡബ്ല്യു.സി.സിയിലെ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യര്‍

ആലപ്പുഴ: സിനിമയിലെ വനിതാ സംഘടന ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി നടി മഞ്ജുവാര്യര്‍. നിലപാട് തനിക്ക് എന്നും ഒന്നേയുള്ളുവെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടി ഇതുവരേയും പ്രതികരിച്ചിരുന്നില്ല. രാജിവെച്ചുവെന്നും...

മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ടാക്കാന്‍ നീക്കം നടന്നിരുന്നു: പുതിയ വെളിപ്പെടുത്തലുമായി നടന്‍ ബാബുരാജ്

നടി മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ടാക്കാന്‍ നീക്കം നടത്തിയിരുന്നതായി നടന്‍ ബാബു രാജിന്റെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു. ദിലീപിനെ തിരിച്ചെടുത്ത സംഭവം...

‘അമ്മ’ വിവാദങ്ങളില്‍ മഞ്ജു പ്രതികരിക്കില്ല; ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെക്കില്ലെന്നും റിപ്പോര്‍ട്ട്

കൊച്ചി: 'അമ്മ' വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ വിദേശത്തായിരുന്ന നടി മഞ്ജുവാര്യര്‍ തിരിച്ചെത്തി. യുഎസ്, കാനഡ യാത്രകള്‍ക്കുശേഷമാണ് മഞ്ജു വാര്യയര്‍ തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്‍ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം....

ഡബ്ല്യു.സി.സിയില്‍ നിന്നും മഞ്ജുവാര്യരുടെ രാജി; ചിന്തിച്ചിട്ടു പോലുമില്ലെന്ന് താരത്തിനോട് അടുത്തവൃത്തങ്ങള്‍

ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെക്കുന്നത് സംബന്ധിച്ച് മഞ്ജുവാര്യര്‍ ചിന്തിച്ചിട്ടുപോലുമില്ലെന്ന് മഞ്ജുവാര്യറോട് അടുത്തവൃത്തങ്ങള്‍. ഇന്നലെ താരം രാജിവെച്ചെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അടുത്തവൃത്തങ്ങള്‍ എത്തിയത്. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. 'വളരെ തെറ്റായ പ്രചരണമാണ്...

മഞ്ജുവാര്യരുടെ രാജിയെക്കുറിച്ച് പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍(ഡബ്ല്യു.സി.സി) നിന്ന് നടി മഞ്ജുവാര്യര്‍ രാജിവെച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഡബ്ല്യു.സി.സി അംഗം വിധുവിന്‍സെന്റ്. മഞ്ജുവാര്യര്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിധുവിന്‍സെന്റ് പറഞ്ഞു. രാജിവെക്കുന്നതു സംബന്ധിച്ച്...

‘അമ്മ’യില്‍ നിന്ന് മഞ്ജുവും പാര്‍വ്വതിയും രാജിവെക്കാത്തതിന്റെ കാരണം ഇതാണ്

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് നാലുനടിമാര്‍ രാജിവെച്ചെങ്കിലും മുതിര്‍ന്ന നടിയും ഡബ്ല്യു.സി.സി അംഗവുമായ മഞ്ജുവാര്യര്‍ രാജിവെക്കാത്തത് ചര്‍ച്ചയാവുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ രാജിവെച്ചത്. മഞ്ജുവാര്യര്‍,...

മഞ്ജുവാര്യരും പാര്‍വ്വതിയും രാജിവെച്ചിട്ടില്ല; ഭിന്നതയില്ലെന്ന് ഡബ്ല്യു.സി.സി

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയില്‍ നിന്നും നടിമാരായ പാര്‍വ്വതി, മഞ്ജുവാര്യര്‍. രേവതി, പത്മപ്രിയ എന്നിവര്‍ രാജിവെച്ചിട്ടില്ല. നിലവില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ...

MOST POPULAR

-New Ads-