Tag: Actress Mallika sukumaran
ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പ്രിഥ്വിരാജിനോട് അമ്മ മല്ലിക പറഞ്ഞത്
കൊച്ചി: ലോക്ഡൗണ്‍ ആശങ്കകളുടെ മരുഭൂമിയില്‍നിന്ന് ജന്മനാടിന്റെ തണലിലേക്ക് വന്നണയുമ്പോള്‍ പൃഥ്വിരാജിനോട് അമ്മ മല്ലിക സുകുമാരന്‍ ആദ്യംപറഞ്ഞത് ഒരു കാര്യംമാത്രം: ''രാജൂ, നന്നായിട്ടൊന്ന് ഉറങ്ങൂ…''
ജോര്‍ദാനില്‍നിന്ന്...
ആട് ജീവിതത്തിലെ നജീബാവാന്‍ പൃഥ്വിരാജ് ഇന്ത്യ വിട്ടു
ഒട്ടേറെ ചര്‍ച്ച ചെയ്തു കഴിഞ്ഞ ബെന്യാമിന്റെ നോവല്‍ ആടുജീവിതം സിനിമയാവുകയാവുകയാണ്. നടനായും സംവിധായകനായും നിര്‍മ്മാതാവുമായി വേഷമിട്ട പൃഥ്വിരാജാണ് സിനിമയില്‍ നായകനാവുന്നത്. ഈ നോവല്‍ വായിച്ചവര്‍ക്കറിയാം, ഈ സിനിമയിലെ കഥാപാത്രമാവുകയെന്നാല് വലിയൊരു...
‘അമ്മ’ യോഗത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇത്രമാത്രം; മല്ലികാ സുകുമാരന്‍ വെളിപ്പെടുത്തുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷം താരസംഘടന അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിനെ പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജിന്റെ സമ്മര്‍ദ്ദമായിരുന്നുവെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ അമ്മ യോഗത്തില്‍ പൃഥ്വിരാജ് സംസാരിച്ചതെന്താണെന്ന് വെളിപ്പെടുത്തി നടിയും അമ്മയുമായ മല്ലികാ...
പൃഥ്വി സൂപ്പര്‍സ്റ്റാറാകുമ്പോള്‍ ഇന്ദ്രജിത്തോ?; മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നും മല്ലികാ സുകുമാരന്‍
ഒരിടവേളകള്‍ക്കു ശേഷം മലയാളസിനിമയില്‍ സജീവമാകുന്നുവെന്ന് തുറന്നുപറഞ്ഞ് പഴയകാല നടിയും നടന് സുകുമാരന്റെ ഭാര്യയുമായ മല്ലികാസുകുമാരന്‍. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമയില്‍ തിരിച്ചെത്തുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ്...