Tuesday, May 18, 2021
Tags ACTRESS KAVYA MADHAVAN

Tag: ACTRESS KAVYA MADHAVAN

ഫേസ്ബുക്കിലൂടെ കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ നടി കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗ്ലാദേശിലെ മധുരീപുര്‍ സ്വദേശിയായ സഹിബുള്‍ ഖാനാണ് ഫേസ് ബുക്ക് പ്രേമത്തില്‍ വഞ്ചിതനായത്. പെയിന്റിംഗ് തൊഴിലാളിയായ സഹിബുള്‍ ഖാന്‍ ഫേസ് ബുക്കിലൂടെ...

ഇംഗ്ലീഷില്‍ പരുങ്ങി; കാളിദാസനെ വിളിച്ച് ജയറാം, വീഡിയോ വൈറല്‍

ഭാഷ അറിയുമെങ്കിലും ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തവരാണ് മിക്കവരും. അറിഞ്ഞാല്‍ തന്നെ തെറ്റിപ്പോകുമോ എന്ന പേടികാരണം സംസാരിക്കുകയുമില്ല. നടന്‍ ജയറാം എ.എന്‍.ഐയുടെ ക്യാമറക്ക് മുന്നില്‍ ചെന്നുപെട്ട ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.  സ്‌പെയിനില്‍...

മീനാക്ഷി ദിലീപിന്റെ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ വൈറല്‍

ക്യാമറക്കുമുന്നില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. അടുത്തിടെ പ്രത്യക്ഷപ്പെട്ടവേദികളെല്ലാം പിന്നീട് വിവാദങ്ങളുടേതുമായിരുന്നു. ഇപ്പോഴിതാ മീനാക്ഷി ദിലീപിന്റെ ഗിത്താര്‍ വായിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. ഗിത്താര്‍ വായനയ്ക്ക് പുറമെ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന...

‘നടി ആക്രമിക്കപ്പെടുമ്പോള്‍ ആസ്പത്രിയിലായിരുന്നു’; ദിലീപിനു വേണ്ടി വ്യാജേരഖ ചമച്ചുവെന്ന് ഡോക്ടറുടെ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് കേസില്‍ നിന്നും രക്ഷപ്പെടാനായി വ്യജരേഖ ചമച്ചതായി പോലീസിന് മൊഴി ലഭിച്ചു. ദിലീപിന്റെ ആവശ്യപ്രകാരം മഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് ഡോക്ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെടുന്ന സമയത്ത്...

ദിലീപ് ഒന്നാം പ്രതി: അന്തിമതീരുമാനം ഇന്ന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടാവും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. എ.ഡി.ജി.പി ബി.സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും. പ്രതിപട്ടികയെ...

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ?; പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിക്കുന്നു

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഇന്നസെന്റ് പ്രതികരണം ഇങ്ങനെയായിരുന്നു. തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'വേണോ' എന്നായിരുന്നു ഇന്നസെന്റിന്റെ മറുചോദ്യം....

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതി

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. പള്‍സര്‍സുനി രണ്ടാം പ്രതിയുമാകും. നിലവില്‍ കേസില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. ദിലീപിനെ...

‘മമ്മുട്ടി ഇടപെടുകയാണെങ്കില്‍ ദിലീപിന്റെ അറസ്റ്റ് നടക്കില്ലായിരുന്നു, കാവ്യയെ അറസ്റ്റ് ചെയ്യണം’; ലിബര്‍ട്ടി ബഷീര്‍

ദിലീപിനും കാവ്യക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. മാഡം കാവ്യമാധവനാണെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കുമാത്രമാണ് ഇത് പുതിയ കാര്യമെന്നും ലിബര്‍ട്ടി ബഷീര്‍ മാതൃഭൂമി ചാനലിനോട് പറഞ്ഞു. കാവ്യയെ അറസ്റ്റ്...

‘നാളെ നിര്‍ണ്ണായം’; ദിലീപിനെതിരെ 223 തെളിവുകള്‍, 169രേഖകള്‍, 15 രഹസ്യമൊഴികള്‍

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെയറിയാം. ഇരുഭാഗങ്ങളുടേയും വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാന്‍ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയുടെ...

ദിലീപിനെ ഇറക്കാന്‍ ‘അലിബി’ പരീക്ഷിക്കുമോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇറക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു. നേരത്തെ ദിലീപിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ രാംകുമാറിനെ മാറ്റി ബി.രാമന്‍പിള്ളയെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിലാണ് ദിലീപിനെ അറസ്റ്റു...

MOST POPULAR

-New Ads-