Tag: actress gahana
ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം; യുവനടിയുടെ നില അതീവ ഗുരുതരം
മുംബൈ: ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് യുവനടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹിന്ദി, തെലുങ്ക് സിനിമകളിലെ അഭിനേത്രിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ ഗഹന വസിഷ്ടിനെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....