Tag: actress bhavana
‘ഭാവന പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി; കണ്ണുകള്‍ നിറഞ്ഞു’; ആദം ജോണിന്റെ സംവിധായകന് ജിനു...
കൊച്ചി: തിയറ്ററുകളില്‍ മികച്ച കലക്ഷനുമായി കുതിക്കുന്ന ആദം ജോണ്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന് ജിനു എബ്രഹാം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവനക്ക് ആദ്യം തീരെ താല്പര്യമില്ലായിരുന്നുവെന്ന് ജിനു പറഞ്ഞു. കപ്പ ചാനലിന് ഭാവനയും...
‘പ്രതിസന്ധികളില്‍ പൊതുസമൂഹവും കുടുംബവും കൂടെ നിന്നു’; ഭാവന; അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഏഷ്യാനെറ്റിനോട് ഭാവന
കൊച്ചി: സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്ന് നടി ഭാവന. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടിമാര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നു പറയാനുള്ള വേദിയായി മാറുകയാണെന്നും ഭാവന പറഞ്ഞു. താന്‍ അതില്‍ ആക്ടീവ് ആയിട്ടില്ലെന്നും...
നടിക്കെതിരായ പരാമര്‍ശം; പരസ്യമായി ഖേദം പ്രകടിപ്പിച്ച് ദിലീപ്
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് ദിലീപ്. താരസംഘടനയായ 'അമ്മ' കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക ജനറല്‍ബോഡി യോഗത്തിലാണ് സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ പരസ്യമായ ഖേദപ്രകടനം.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ...
നടി അക്രമിക്കപ്പെട്ട സംഭവം; വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ യോഗം ചേരുന്നു
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന അമ്മ'യുടെ വാര്‍ഷികയോഗം കൊച്ചിയില്‍ നടക്കുന്നു. യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍...
നടി ആക്രമിക്കപ്പെട്ട സംഭവം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എ.
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹത കൂടുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യവുമായി പി ടി തോമസ് എം.എല്‍.എ. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയന്...
തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് വെളിപ്പെടുത്തി നടി ഭാവന
തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് നടി ഭാവന. ഒരു വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് ഭാവന പറഞ്ഞത്. ഏറെ നാളുകള്‍ക്കുശേഷമാണ് ഭാവന മനസ്സു തുറക്കുന്നത്.
ഇതൊരു പോരാട്ടമാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം...
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം
കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുമതി. കേസിലെ മുഖ്യപ്രതിയായ സുനിക്കായി രണ്ടാമതു വക്കാലത്തെടുത്ത അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനാണ് പൊലീസിന്...
നടി ഭാവനക്ക് വിവാഹനിശ്ചയം; വരന് നവീന്‍
തൃശൂര്‍: യുവ നടി ഭാവനയുടെ വിവാഹനിശ്ചയം തൃശൂരില്‍ നടന്നു. കന്നട സിനിമാ നിര്‍മാതാവും വ്യവസായിയുമായ നവീനാണ് വരന്. ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍...
ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജ് ഭാവനയുടേതല്ല, വ്യാജം
ഭാവനയുടെ ഫോട്ടോയും വിശേഷങ്ങളുമായി പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജ് ഭാവനയുടേതല്ലെന്ന് കണ്ടെത്തല്‍. ഭാവനയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം ഷെയര്‍ ചെയ്തുകൊണ്ടാണ് പേജ് സജീവമായത്. എന്നാല്‍ പേജ് വ്യാജമാണെന്ന് തെളിഞ്ഞു. ഇത് അവരുടെ ഒഫീഷ്യല്‍ പേജല്ലെന്ന്...