Tuesday, May 18, 2021
Tags Actress Bhama

Tag: Actress Bhama

നടി ഭാമ വിവാഹിതയായി

കൊച്ചി: നടി ഭാമ വിവാഹിതരായി. ബിസിനസുകാരനായ അരുണാണഅ വരന്‍. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ശബരിമല വിധി; സുപ്രീം കോടതി വിധിക്കെതിരെ നടി ഭാമ

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടി ഭാമ. സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷേ, വ്യക്തിപരമായി വിധിയോട് യോജിക്കുവാന്‍ കഴിയില്ലെന്ന് ഭാമ പറഞ്ഞു. ഫേസ്ബുക്കിലാണ് നടി ഇക്കാര്യം കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ശബരിമലയില്‍...

‘ആ വ്യക്തി നടന്‍ ദിലീപല്ല’; ഭാമ

മലയാള സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി നടി ഭാമ രംഗത്തെത്തിയിരുന്നു. വനിതക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. എന്നാല്‍ അതിനുശേഷം നിരവധി മാധ്യമങ്ങളില്‍ ഭാമക്ക് അവസരങ്ങള്‍ നിഷേധിക്കുന്നതിന് പിന്നില്‍ ദിലീപാണെന്ന് വാര്‍ത്തയും...

പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം; പ്രതികരണവുമായി നടി ഭാമ

പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം; പ്രതികരണവുമായി നടി ഭാമ കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രധാന പ്രതി പള്‍സര്‍ സുനി നേരത്തെ മറ്റൊരു ക്വട്ടേഷന്‍ നടത്തിയിരുന്നുവെന്ന വാര്‍ത്ത സംബന്ധിച്ച്...

MOST POPULAR

-New Ads-