Sunday, May 16, 2021
Tags Actress atttack

Tag: actress atttack

ഭാവനയുടെ കൂടുതല്‍ വിവാഹചിത്രങ്ങളും വീഡിയോയും കാണാം

പ്രശസ്ത നടി ഭാവനയുടെ വിവാഹചിത്രങ്ങളും വീഡിയോയും വൈറല്‍. തൃശൂര്‍ ലുലുകണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്ക്കാരത്തില്‍ നടന്‍ മമ്മുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. താരങ്ങളായ മഞ്ജുവാര്യര്‍, രമ്യ നമ്പീശന്‍, നവ്യനായര്‍, മിയ,ഭാമ തുടങ്ങി ഓട്ടേറെപേര്‍...

ദിലീപ് സാക്ഷികളെ സ്വാധീനിച്ചു; സാക്ഷിയാകാനില്ലെന്ന് മഞ്ജുവാര്യര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍...

ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിയില്ലെന്ന് നടി കോടതിയില്‍

കൊച്ചി: യുവസംവിധായകനും ലാലിന്റെ മകനുമായ ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്. ജീനിനെതിരെ പരാതിയില്ലെന്ന് നടി ജില്ലാകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജീന്‍പോള്‍ ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്. ഹണിബീ 2 എന്ന...

MOST POPULAR

-New Ads-