Monday, December 6, 2021
Tags Actress attack.Actor Dileep

Tag: Actress attack.Actor Dileep

നടി ആക്രമിക്കപ്പെട്ട കേസ്; പോലീസ് പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന്റെ മൊഴിയെടുക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് സംവിധായകന്‍ വൈശാഖിന്റെ മൊഴിയെടുക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ നിരവധി പേരുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സംവിധായകന്‍ വൈശാഖിന്റേയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍...

‘ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ’; അഭിമുഖം വളച്ചൊടിച്ചെന്ന് നടി മിയ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ നടത്തിയെന്ന് പറയുന്ന പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെന്ന് നടി മിയ. താന്‍ ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖം മറ്റൊരു ഓണ്‍ലൈന്‍ വളച്ചൊടിച്ച് നല്‍കുകയായിരുന്നുവെന്ന് മിയ പറഞ്ഞു. സിനിമാമേഖലയിലെ ചൂഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍...

മാഡം കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി; ‘മാഡം’ സിനിമയില്‍, വി.ഐ.പി പറഞ്ഞില്ലെങ്കില്‍ 16ന് വെളിപ്പെടുത്തും

തൃശൂര്‍: മാഡം കെട്ടുകഥയല്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു സുനിയുടെ പ്രതികരണം. നടിയെ ആക്രമിച്ചകേസില്‍ ഒരു മാഡമുണ്ടെന്ന് താന്‍...

ദിലീപിന്റെ അറസ്റ്റ്, ‘അമ്മ’യുടെ നേതൃത്വമാറ്റം; നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം

കൊച്ചി: താരസംഘടനയായ അമ്മയില്‍ നേതൃത്വമാറ്റം വേണ്ടെന്ന് നടന്‍ പൃഥ്വിരാജ്. നേതൃത്വ സ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണമെന്നും താരം പറഞ്ഞു. താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. കാലഘട്ടത്തിനനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടി...

ദിലീപിന് ജയിലില്‍ സുഖവാസം നല്‍കി അധികൃതര്‍; ഭയന്നാണ് പലരും പറയാത്തതെന്ന് സഹതടവുകാരന്‍

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലില്‍ സുഖവാസം. ദിലീപ് രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലില്‍ പോകാറുള്ളതെന്നും ബാക്കി സമയത്തെല്ലാം ജയിലില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണെന്നും സഹതടവുകാരന്‍...

ദിലീപിന്റെ ആരോഗ്യനില വഷളാകുന്നു; ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി റിപ്പോര്‍ട്ട്. ആലുവ സബ്ജയിലില്‍ റിമാര്‍ഡില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. ജാമ്യത്തിനായി ഇപ്പോള്‍ പുതിയ വക്കീലുമായി ഹൈക്കോടതിയെ...

‘ആണും പെണ്ണും കെട്ട വേഷമാണ് ദിലീപ് ചെയ്തിട്ടുള്ളത്’;ദിലീപിനെതിരെ മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മന്ത്രി ജി.സുധാകരന്‍ രംഗത്ത്. താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തനിയ്ക്കറിയാമെന്ന് സുധാകരന്‍ പറഞ്ഞു. താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തനിയ്ക്കറിയാം. താന്‍ ഒരു കാലത്തും...

ദിലീപിന്റെ അഭിഭാഷകനെ മാറ്റി; അന്ന് നിഷാലിന് വേണ്ടി ഹാജരായ ബി.രാമന്‍പിള്ള ഹാജരാകും

കൊച്ചി: നടി അറസ്റ്റിലായ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകനെ മാറ്റി. അഡ്വ രാംകുമാറിനെ മാറ്റി ബി. രാമന്‍പിള്ളയെ പകരം നിയമിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച്ച...

മാഡവും, ആദ്യവിവാഹവും; കേസ് അട്ടിമറിക്കാനെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു. കേസുമായി...

‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, ഈ പ്രായത്തില്‍ പെണ്ണിന്റെ മാനം പഠിപ്പിക്കാന്‍ കോച്ചിംഗ് ക്ലാസ് വേണ്ട’;ഭാഗ്യലക്ഷ്മിക്ക് പി.സി...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിക്കെതിരെ പി.സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശളെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി ഇന്ന് പി.സി ജോര്‍ജ്ജും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി എങ്ങനെയാണ്...

MOST POPULAR

-New Ads-