Monday, December 6, 2021
Tags Actress attack.Actor Dileep

Tag: Actress attack.Actor Dileep

ദിലീപിനെ ഇറക്കാന്‍ ‘അലിബി’ പരീക്ഷിക്കുമോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇറക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു. നേരത്തെ ദിലീപിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ രാംകുമാറിനെ മാറ്റി ബി.രാമന്‍പിള്ളയെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിലാണ് ദിലീപിനെ അറസ്റ്റു...

‘തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ദു:ഖവും അമര്‍ഷവും ഉണ്ട്’; പി.സി ജോര്‍ജ്ജിനെതിരെ ആക്രമിക്കപ്പെട്ട നടി

കൊച്ചി: പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. തനിക്കെതിരെ പി.സി ജോര്‍ജ്ജ് നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് വനിതാകമ്മീഷന് നല്‍കിയ മൊഴിയില്‍ നടി പറഞ്ഞു. നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു....

നടി ആക്രമിക്കപ്പെട്ട കേസ്; രമ്യാ നമ്പീശനെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വച്ച് ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. സിനിമാ മേഖലയിലുള്ള നിരവധി പേരെ കേസില്‍ ഇതിനോടകം...

‘ഒടിയനില്‍’ നിന്ന് മഞ്ജുവാര്യറെ നീക്കിയെന്ന പ്രചാരണം; വിശദീകരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രമായ 'ഒടിയനില്‍' നിന്ന് നായികയായി തീരുമാനിച്ചിരുന്ന മഞ്ജുവാര്യറെ നീക്കിയെന്ന പ്രചാരണത്തോട് പ്രതികരിച്ച് പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. ഏറെ ചിലവേറിയ ചിത്രം വാരാണാസിയിലും ബനാറസിലുമാണ് ചിത്രീകരിക്കുന്നത്. ട്വിറ്ററിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍...

‘കേരള പോലീസ് കുറ്റാന്വേഷണത്തില്‍ മികച്ചവരാണ്’; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ശോഭന

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മലയാളത്തിന്റെ പ്രിയനടി ശോഭന. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ ഞെട്ടിപ്പിച്ച സംഭവത്തെക്കുറിച്ച് താരം മനസ്സുതുറന്നത്. ദിലീപിനെ ആദ്യമായി കാണുന്നത് 1997-ലാണ്. താനും മമ്മുട്ടിയും നായിക...

‘ ഉയരം കൂടും തോറും വീഴ്ച്ചയുടെ ശക്തിയും കൂടും’; പി.സി ജോര്‍ജ്ജിന് നടിയുടെ സഹോദരന്റെ...

ആക്രമിക്കപ്പെട്ട നടിയെ നിരന്തരം അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന് നടിയുടെ സഹോദരന്റെ കത്ത്. ബഹുമാനപ്പെട്ട ജനപ്രതിനിധി അറിയുന്നതിന് എന്ന് തുടങ്ങുന്ന കത്ത് ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും...

‘കേസിലെ ഇരയാണ് ദിലീപ്’; മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അമ്മ സരോജത്തിന്റെ കത്ത്. ദിലീപ് നിരപരാധിയണെന്നും സ്ഥാപിത താല്‍പ്പര്യക്കാരാണ് കേസ് അന്വേഷിക്കുന്നതെന്നും കത്തില്‍ അമ്മ പറയുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം. ക്രൈംബ്രാഞ്ച്...

‘മാഡം’ സിനിമാ നടി തന്നെയെന്ന് പള്‍സര്‍ സുനി; 16ന് വെളിപ്പെടുത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പരാമര്‍ശിക്കുന്ന മാഡം സിനിമാനടി തന്നെയെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. നടിയുടെ പേര് ബുധനാഴ്ച്ച വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു സ്ത്രീക്ക് പങ്കുള്ളതായി...

‘ആക്രമിക്കപ്പെട്ട നടിക്കൊപ്പവും കുറ്റാരോപിതനായ നടനൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്’; നടി രംഭ

നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് നടി രംഭ. താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രംഭ മലയാള സിനിമയിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പവും കുറ്റാരോപിതനായ നടനൊപ്പവും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് രംഭ പറഞ്ഞു. ഇരുവരുമായി...

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ജാമ്യാപേക്ഷ 18ലേക്ക് മാറ്റി

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ച് സര്‍ക്കാര്‍ നിലപാട് അറിയുന്നതിനുവേണ്ടി ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. പ്രോസിക്യൂഷന്‍...

MOST POPULAR

-New Ads-