Tag: Actress attack.Actor Dileep
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനും കാവ്യക്കും ഇന്ന് നിര്‍ണ്ണായകം
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനും ഭാര്യ കാവ്യമാധവനും ഇന്ന് നിര്‍ണ്ണായക ദിവസം. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി...
നടി ആക്രമിക്കപ്പെട്ട കേസ്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാകമ്മീഷന്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിതാ കുമാരമംഗലം. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് അധ്യക്ഷ പറഞ്ഞു.
കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവ് കാണുന്നുണ്ട്. അന്വേഷണം...
നടി ആക്രമിക്കപ്പെട്ട കേസ്; സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് നടിയുടെ സഹോദരന്
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉയരുന്ന ആശങ്കകള്‍ക്ക് മറുപടിയുമായി നടിയുടെ സഹോദരന് രാജേഷ് ബി.മേനോന് രംഗത്ത്. കേസില്‍ നിന്നും പിന്മാറുമോ എന്ന ചോദ്യത്തിന് മുമ്പ് പറഞ്ഞ അതേ ഉത്തരം തന്നെയാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ളതെന്ന്...
ദിലീപും മഞ്ജുവും തിയ്യേറ്ററുകളില്‍ നേര്‍ക്കുനേര്‍
കൊച്ചി: നടന് ദിലീപിന്റെ റിലീസ് ചിത്രമായ രാമലീലയും മഞ്ജുവാര്യറുടെ ഉദാഹരണം സുജാതയും ഒരുമിച്ച് തിയ്യേറ്ററുകളിലേക്ക്. നടി ആക്രമിക്കപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്നതിനിടെയാണ് രാമലീല പുറത്തിറങ്ങുന്നത്. ദിലീപിന്റെ അറസ്റ്റുണ്ടായതിന് ശേഷം ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു...
‘ദിലീപ് സ്ത്രീകളോട് മാന്യമായി പെരുമാറുന്നയാള്‍’;ചാനലുകള്‍ക്ക് രൂക്ഷവിമര്‍ശനവുമായി നടി പ്രവീണ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ പിന്തുണച്ച് നടി പ്രവീണ രംഗത്ത്. ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന് ചെയ്യില്ലെന്ന് പ്രവീണ പറഞ്ഞു. ദിലീപിനു പിന്തുണയുമായി സിനിമാരംഗത്തുനിന്നും ഒട്ടേറെ പേര് എത്തുന്നതിനിടെയാണ്...
പണം നല്കിയാല് കേസ് ഒതുക്കാന്‍ നടി തയ്യാറാകുമെന്ന് അധിക്ഷേപിച്ചു; എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ പരാതി
മലപ്പുറം: ആക്രമിക്കപ്പെട്ട നടിക്കുനേരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എ.എന്‍.ഷംസീര്‍ എം.എല്‍.എക്കെതിരെ പരാതി. മലപ്പുറത്ത് വെച്ചായിരുന്നു എം.എല്‍.എയുടെ അധിക്ഷേപമെന്ന് പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ്...
അന്വേഷണം സിനിമാക്കഥപോലെ നീളുകയാണല്ലോ?; വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അന്തമായി നീളുകയാണെന്ന് കോടതി പറഞ്ഞു. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സംവിധായകന് നാദിര്‍ഷായുടെ മുന്‍കൂര്‍...
‘ദിലീപിന് എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്മിനിക് ശേഷമായിരിക്കും’; ആഷിഖ് അബു
ദിലീപിനെതിരെ നടനും സംവിധായകനുമായ ആഷിഖ് അബു. ദിലീപിന് എന്തെങ്കിലും തരത്തില്‍ തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്മിനിക് ശേഷമായിരിക്കുമെന്ന് ആഷിഖ് അബു പറഞ്ഞു. ദിലീപിനെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ദിലീപ് ഫാന്‍സ് രംഗത്തെത്തിയിരുന്നു. ഇതിനുള്ള...
നാദിര്‍ഷയെ വെട്ടിലാക്കി സുനി; ‘കട്ടപ്പനയിലെ ഹൃഥ്വിക് റോഷന്’ എന്ന സിനിമാസെറ്റില്‍ 25,000 നല്കി
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷാക്കെതിരെ പള്‍സര്‍സുനിയുടെ മൊഴി. നാദിര്‍ഷാ തനിക്ക് 25,000 രൂപ നല്‍കിയെന്ന് പള്‍സര്‍ സുനി പറഞ്ഞു.
നടിയെ ആക്രമിക്കുന്നതിന് മുമ്പ് ദിലീപിന്റെ നിര്‍ദ്ദേശാനുസരണം നാദിര്‍ഷ തനിക്ക് 25000രൂപ നല്‍കിയെന്ന് സുനി...
‘ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചില്ല’; നടി ജയപ്രദ
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ നടി ജയപ്രദ. ദിലീപിന് ഇങ്ങനെ ചെയ്യാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ജയപ്രദ പറഞ്ഞു.
ഒരു നടന് എന്ന നിലയ്ക്കു ജനങ്ങള്‍ നല്കിയ ബഹുമാനവും സ്നേഹവും ദിലീപ് മറക്കാന്‍...