Tag: Actress attack.Actor Dileep
കോവിഡ്: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കും
കൊച്ചി: കോവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കും. അടുത്തമാസം ഏഴുവരെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. കേസില്‍ എട്ടാംപ്രതിയാണ് നടന് ദിലീപ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ബിന്ദു പണിക്കര്‍ കൂറുമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ബിന്ദു പണിക്കര്‍ കൂറുമാറി. കേസില്‍ പ്രോസിക്യൂഷന് സാക്ഷിയായ നടി ബിന്ദുപണിക്കരാണ് മൊഴിമാറ്റിയത്. പൊലീസിന് കൊടുത്ത മൊഴിയാണ് മാറ്റിയത്. ദിലീപും നടിയും തമ്മില്‍ ചില...
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി; ഹൈക്കോടതി ഹര്‍ജി തള്ളി; കുഞ്ചാക്കോ ബോബന്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് വീണ്ടും തിരിച്ചടി. പള്‍സര്‍ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും നടിയെ ആക്രമിച്ച കേസും രണ്ടായി പരിഗണിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി...
നടി ഭാമയെ ഇന്ന് വിസ്തരിക്കും; ഇടവേള ബാബുവിന്റെ മൊഴി ദിലീപിന് അനുകൂലം
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയെ ഇന്ന് പ്രോസിക്യൂഷന് വിസ്തരിക്കും. ആക്രമണത്തിന് ഇരയായ നടിയോട് നടന് ദിലീപിന് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷന് താരങ്ങളില്‍ നിന്ന് വിവരം...
നടി ആക്രമിക്കപ്പെട്ട കേസ്: കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്; റിമി ടോമി, മുകേഷ് എന്നിവരെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിവിസ്താരത്തിനു ഹാജരാവാതിരുന്ന നടന് കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്നലെ വിസ്താരത്തിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതിയുടെ നടപടി....
ദിലീപിന്റെ അഭിഭാഷകന് മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂര്‍; ഗീതുമോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ സിനിമാതാരങ്ങളെ വിസ്താരം തുടരുന്നു. കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യരെ പ്രതിഭാഗം വക്കീല്‍ ക്രോസ് എക്സാമിന് ചെയ്തത് അഞ്ചു മണിക്കൂറോളം. രാവിലെ പതിനൊന്നു...
ദിലീപിനു വേണ്ടി പത്തൊമ്പത് വക്കീലന്മാര്; ചലച്ചിത്ര താരങ്ങളടക്കം 136 സാക്ഷികളെ വിസ്തരിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം സി.ബി.ഐ കോടതിയില്‍ സാക്ഷിവിസ്താരം തുടങ്ങി. മുഖ്യസാക്ഷിയും ഇരയുമായ നടിയെ വിസ്തരിക്കുന്ന നടപടികളാണ് തുടങ്ങിയത്. ദിലീപ് ഉള്‍പ്പെടെ പത്തുപ്രതികളും ഹാജരായിരുന്നു. രാവിലെ 11 മണി...
നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളുടെ പരിശോധനാ ഫലം വരുന്നതുവരെ...
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും പുതിയ ഹര്‍ജിയുമായി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും പുതിയ ഹര്‍ജിയുമായി ദിലീപ്. സാക്ഷി വിസ്താരം നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ ഫോറന്‍സിക്...
നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതില്‍ ഹജരായ നടന് ദിലീപ്...