Wednesday, May 12, 2021
Tags Actress amala paul

Tag: actress amala paul

നികുതി വെട്ടിപ്പ്; അമല പോളിനും ഫഹദിനും എതിരായ കേസ് ഒഴിവാക്കും

കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയെന്ന കേസില്‍ സിനിമാതാരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനും എതിരായ നിയമ നടപടികള്‍ ഒഴിവാക്കും. അമലാ പോളിനെതിരായ കേസ് കേരളത്തില്‍...

അമലപോളിന്റെ മുന്‍ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് വിവാഹിതനായി

തമിഴ് സംവിധായകനും നടി അമലപോളിന്റെ മുന്‍ ഭര്‍ത്താവുമായ എ.എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനിയായ ഡോ ആര്‍ ഐശ്വര്യയാണ് ധു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

നടന്‍ വിഷ്ണുവുമായി അമലപോളിന്റെ വിവാഹമെന്ന് പ്രചരണം; പ്രതികരണവുമായി താരം

നടി അമലാപോളും തമിഴ് നടന്‍ വിഷ്ണു വിശാലും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം വിഷ്ണു വിശാല്‍ രംഗത്ത്. എന്ത് അസംബന്ധ വാര്‍ത്തയാണിതെന്ന് വിഷ്ണു പ്രതികരിച്ചു. തമിഴ് ചിത്രം രാക്ഷസനിലെ നായകനാണ് വിഷ്ണു. എന്ത് അസംബന്ധ...

മീ ടു; തമിഴ് സംവിധായകനെതിരേ അമലാ പോള്‍

ചെന്നൈ: തമിഴ് സംവിധായകന്‍ സൂസി ഗണേഷിനെതിരെ ആരോപണവുമായി നടി അമല പോള്‍ രംഗത്ത്. ഇതേ സംവിധായകനെതിരേ ഇതിനു മുന്‍പ് നടിയും സംവിധായകയുമായ ലീന മണിമേഖല മീ ടു ആരോപണമുന്നയിച്ചിരുന്നു. തിരുട്ടുപയലെ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്...

നികുതി വെട്ടിപ്പ്: അന്വേഷണവുമായി സുരേഷ്‌ഗോപി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

ആഡംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന്‍ സുരേഷ് ഗോപി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് െ്രെകംബ്രാഞ്ച്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ്‌ഗോപി നികുതിയിനത്തില്‍ വന്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസന്വേഷണവുമായുള്ള സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ല. കേസില്‍...

നികുതി വെട്ടിപ്പിന് വ്യാജരേഖ; നടി അമലപോള്‍ വീണ്ടും വെട്ടിലായി

അമലാപോളിനെതിരെ മോട്ടോര്‍വാഹന വകുപ്പ് വീണ്ടും രംഗത്ത്. പുതുച്ചേരിയില്‍ ആഢംബര വാഹനം അമല രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ചാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്നാണ് കണ്ടെത്തല്‍. ഇതോടെ ഈ മാസം...

‘ഇനി ഞാന്‍ വള്ളത്തില്‍ പോയ്‌ക്കോളാം; മറുപടി നല്‍കി അമല പോള്‍

മലയാളം, തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമലപോളിനെ. വ്യത്യസ്ത കഥാപാത്രം അവതരിപ്പിക്കുന്ന അമലാപോള്‍ മിക്കപ്പോഴും വിവാദങ്ങളുടെ തോഴിയാണ്. വാഹന രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി രംഗത്തുവന്നിരിക്കുയാണ് താരം ഇപ്പോള്‍. താന്‍ ഇനി...

അമല പോളിന്റെ മുന്‍ഭര്‍ത്താവ് എ.എല്‍ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത

പ്രശസ്ത തെന്നിന്ത്യന്‍ താരം അമലപോളിന്റെ മുന്‍ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത. തമിഴ്മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആഴ്ച്ചയാണ് ഇരുവരും നിയമപരമായി വിവാഹമോചനം നേടിയത്. തുടര്‍ന്ന് വിജയുടെ അച്ഛനും...

MOST POPULAR

-New Ads-