Sunday, May 9, 2021
Tags ACTORESS ATTACK

Tag: ACTORESS ATTACK

മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു

തിരുവനന്തപുരം: നടനും മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ പ്രസിഡണ്ടായ മോഹന്‍ലാല്‍ മന്ത്രിയുടെ...

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പതിനാലിന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ ഹര്‍ജി. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതിയെന്ന നിലയിലുള്ള തന്റെ...

ദിലീപ്-മഞ്ജു പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായി; കാവ്യയുടെ നിര്‍ണ്ണായക മൊഴി പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവന്‍ പൊലീസിന് നല്‍കിയ മൊഴി പുറത്ത്. ദിലീപ്-മഞ്ജു വാര്യര്‍ ബന്ധം തകര്‍ത്തതില്‍ അക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടെന്ന് കാവ്യ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നടി ഉള്ളതും ഇല്ലാത്തതും 'ഇമാജിന്‍'...

നടിയെ അക്രമിച്ച കേസ്: കുറ്റപത്രം സമര്‍പ്പിച്ചു: ദിലീപ് എട്ടാം പ്രതി

അങ്കമാലി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. നടി മഞ്ജു വാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും. 1500 ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450...

നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

യുവനടി കൊച്ചിയില്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപിനെ എട്ടാം പ്രതി ചേര്‍ത്തിട്ടുള്ള കുറ്റപത്രം ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. മഞ്ജു വാരിയര്‍ പ്രധാന സാക്ഷിയാകും എന്നാണ് സൂചന. സിനിമ മേഖലയിലെ 50...

നടിയെ ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളത്; പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളതാണെന്ന് പ്രോസിക്യൂഷന്‍. നടിയുടെ രഹസ്യ മൊഴി പ്രതിഭാഗത്തിന് നല്‍കരുത്. നടിയുടെ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്താനാകില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് ഡല്‍ഹിയിലെ ഓടുന്ന...

ജയിലില്‍ സിനിമ കാണാനും ദിലീപിന് വിലക്ക്; കൂടിക്കാഴ്ച തടയാനെന്ന് സൂചന

കൊച്ചി: ഞായറാഴ്ചകളില്‍ ആലുവ സബ്ജയിലില്‍ നടന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുളള നാല് പ്രതികളെ അധികൃതര്‍ മാറ്റിനിര്‍ത്തി. പ്രദര്‍ശനം നടക്കുമ്പോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനെ...

നടി ആക്രമിച്ച കേസ്: എംഎല്‍എമാരായ അന്‍വര്‍ സാദത്തിന്റേയും പി.ടി.തോമസിന്റേയും മൊഴിയെടുക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എമാരുടെ മൊഴിയെടുക്കും. തൃക്കാക്കര എംഎല്‍എ പി.ടി.തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുഎംഎല്‍എമാരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ ഇവിടെയെത്തി...

നടിയെ അക്രമിച്ച കേസ്; അഭിഭാഷകന്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ കൂടി കസ്റ്റടിയില്‍. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ അഭിഭാഷകനായ രാജു ജോസഫിനെയാണ് ചോദ്യം...

മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത പരാമര്‍ശത്തെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു; ടി.പി...

മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്ടീവ്. ഞങ്ങളുടെ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണില്‍...

MOST POPULAR

-New Ads-