Tag: actor vijay
പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി ആരാധകര്‍; ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി വിജയ്
ചെന്നൈ: പിറന്നാള്‍ ആഘോഷിക്കാനായി ഒരുങ്ങി വിജയ് ആരാധകര്‍. എന്നാല്‍ ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന് വിജയ് രംഗത്തെത്തി. താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി എല്ലാ ഒരുക്കങ്ങളും ഫാന്‍സ് നടത്തിക്കഴിഞ്ഞതിന്റെ...
സി.എ.എ; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന് വിജയ്
ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് നടന് വിജയ്. ചെന്നൈയില്‍ മാസ്റ്റര്‍ ഓഡിയോ ലോഞ്ച് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നിയമം...
നടന് വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; ആദായനികുതി വകുപ്പിന്റെ ക്ലീന്‍ചിറ്റ്
നടന് വിജയ് നികുതി വെട്ടിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി തന്നെ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ്...
നടന് വിജയിയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
'ബിഗില്‍' സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തെ സംബന്ധിച്ച് ആദായനികുതി അധികൃതര്‍ നടന് വിജയ്യുടെ വീട്ടില്‍ വീണ്ടും റെയ്ഡ് നടത്തി. ഇസിആര്‍ റോഡിലെ താരത്തിന്റെ പന്നയ്യൂര്‍ വസതിയിലാണ്...
ഇക്കാലത്ത് വിജയ് ആകുന്നതിനെക്കാള്‍ സുരക്ഷിതം മോഹന്ലാലാകുന്നതെന്ന് കെ.ആര് മീര
പ്രതിഷേധങ്ങള്‍ വരുമ്പോള്‍ തമിഴ് നടന് വിജയ് മുന്നിലുണ്ടെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് നടന് വിജയ് ആകുന്നതിനെക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണെന്ന് എഴുത്തുകാരി കെ.ആര് മീര. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പങ്കെടുത്ത്...
വിജയ് സിനിമയുടെ ഷൂട്ടിങ് മുടക്കാന്‍ കച്ചകെട്ടി ബിജെപി; പിന്നീട് സംഭവിച്ചത് ഇങ്ങനെ…
ചെന്നൈ: ആദായ വകുപ്പിന്റെ നീണ്ട മുപ്പത് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം സിനിമാ ചിത്രീകരണത്തിനെത്തിയ തമിഴ്താരം വിജയ്യെ തടയാന്‍ പദ്ധതിയിട്ട ബിജെപിക്ക് തിരിച്ചടി നല്കി വിജയ് ഫാന്‍സ് അസോസിയേഷന്. ...
ഫാന്‍സ് ഒരുമിച്ചുനിന്നു; വിജയ് സിനിമയുടെ ഷൂട്ടിങ് മുടക്കാനുള്ള ബി.ജെ.പി തന്ത്രം പാളി
വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പ്രതിഷേധമുയര്‍ത്തി ചിത്രീകരണം തടസപ്പെടുത്താനുള്ള ബിജെപി നീക്കം പാളി. വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിന് പിന്നാലെയാണ് നെയ്വേലി...
വിജയ് സിനിമയുടെ ചിത്രീകരണം തടയാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ആരാധകരെ കണ്ട് പിന്മാറി
ചെന്നൈ: നടന് വിജയ് നായകനായ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം തടയാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയ് ആരാധകരെ കണ്ട് പിന്മാറി. വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ലോകേഷ് കനകരാജിന്റെ...
വിജയ്ക്കെതിരായ അടുത്തനീക്കം ഉറ്റുനോക്കി തമിഴ്ലോകം; ഭാര്യയെ ചോദ്യം ചെയ്യുന്നു
ചെന്നൈ: നടന് വിജയിയുടെ ഭാര്യ സംഗീതയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നാണ് സൂചന....
‘വിജയ്’; രാഷ്ട്രീയ നിലപാടുകളുടെ നടന്; വേട്ടയാടി കേന്ദ്രം
ഫസീല മൊയ്തു
തന്റെ സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതോടെയാണ് തമിഴ് സൂപ്പര്‍താരം ജോസഫ് വിജയ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാകുന്നത്. ഒരു കാലത്ത് പറഞ്ഞിരുന്ന രാഷ്ട്രീയത്തില്‍...