Wednesday, May 12, 2021
Tags Actor tovino thomas

Tag: actor tovino thomas

മകന് പേര് ‘തഹാന്‍’; കാരണം വെളിപ്പെടുത്തി ടോവിനോ

കൊച്ചി: മകന് തഹാന്‍ എന്ന് പേരിട്ടതിന്റെ പിറകിലെ കാരണം വെളിപ്പെടുത്തി നടന്‍ ടോവിനോ തോമസ്. കുഞ്ഞ് ജനിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് പേരിലെ കൗതുകം ടോവിനോ പങ്കുവെക്കുന്നത്. ടൈംസ് ഓഫ്...

ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍: ടി.എന്‍ പ്രതാപനൊപ്പം കൈ കോര്‍ത്ത് മഞ്ജു വാര്യരും ടൊവീനോയും

കൊച്ചി: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായഹസ്തവുമായി നടി മഞ്ജു വാര്യറും നടന്‍ ടൊവീനോ തോമസും. അതിജീവനം എംപീസ്സ് എഡ്യുകെയര്‍ എന്ന പദ്ധതിയിലേക്കാണ് മഞ്ജുവും ടൊവിനോയും സഹായം നല്‍കുക. 10 ടാബ്ലറ്റുകളോ...

സിനിമ സെറ്റ് പൊളിച്ച കേസ്; രാഷ്ട്രീയ ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡണ്ട് അറസ്റ്റില്‍

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന സിനിമ മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡണ്ട് രതീഷ് കാലടി (കാരി രതീഷ്) അറസ്റ്റില്‍....

സിനിമ സെറ്റ് പൊളിച്ച സംഭവം; അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: കാലടിയില്‍ സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് ഇവര്‍ പൊളിച്ചത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസാണ് കേസെടുത്തത്....

സെറ്റ് തകര്‍ത്ത സംഭവം: ആശങ്ക, നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടൊവിനോ

കൊച്ചി: മിന്നല്‍ മുരളി സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചിത്രത്തിലെ നായകന്‍ ടൊവിനോ തോമസ്. സെറ്റ് തകര്‍ത്തതില്‍ വിഷമവും അതിലേറെ ആശങ്കയുമുണ്ടെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ടൊവിനോ തോമസ്...

ടൊവീനോ ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത സംഭവം; ബജ്‌റംഗ്ദളിനെതിരെ ആദ്യം പരാതി നല്‍കിയത് ക്ഷേത്രഭാരവാഹികള്‍

എറണാകുളം: കാലടിയില്‍ ക്ഷേത്രത്തിന് മുമ്പിലെ ക്രിസ്ത്യന്‍പള്ളിയുടെ സെറ്റ് അടിച്ചു തകര്‍ത്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം പൊലീസില്‍ പരാതി നല്‍കിയത് ക്ഷേത്രഭാരവാഹികള്‍. ബേസില്‍ ജോസഫ് സംവിധായകനായ ടൊവീനോ തോമസ് ചിത്രം മിന്നല്‍...

‘യാചിച്ച് ശീലം ഇല്ല, പൊളിച്ചു കളയാന്‍ തീരുമാനിച്ചു’- മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ടൊവീനോ ചിത്രത്തിന്റെ...

ടൊവിനോ തോമസ് നായകനാകുന്ന ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയുടെ സിനിമാ സെറ്റ് പൊളിച്ച് ബജ്‌റംഗ്ദള്‍. ക്രിസ്ത്യന്‍ പള്ളിയായി ഒരുക്കിയ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് അക്രമികള്‍ തകര്‍ത്തത്....

മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നത് വരെ രാജ്യം ഉറങ്ങില്ല: ടൊവീനോ തോമസ്

കൊച്ചി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടൊവീനോ തോമസ്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടിട്ടും നിഷ്ക്രിയരായി ഇരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെയും...

ദുരിതസമയത്ത് കൂടെ നിന്നതിന്റെ പേരില്‍ പടം കാണില്ല ; മറുപടിയുമായി ടൊവീനോ

നടന്‍ ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ പ്രമോഷനവുമായി ബന്ധപ്പെട്ട് താരം ആരാധകനു നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 'ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ...

‘ദിലീപിനെ തിരിച്ചെടുത്തതും, നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു’; നടന്‍ ടോവിനോ തോമസ്

മുംബൈ: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് യുവനടന്‍ ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്‌നം അല്ലെന്നും ടോവിനോ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ്...

MOST POPULAR

-New Ads-