Tuesday, May 11, 2021
Tags Actor rajanikanth

Tag: actor rajanikanth

കൊറോണ: തെറ്റായ സന്ദേശം പ്രചരിപ്പിച്ച നടന്‍ രജനികാന്തിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു

ചെന്നൈ: കൊറോണയെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് നടന്‍ രജനികാന്ത് ട്വീറ്റ് ചെയ്ത വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി...

‘വിജയ്’; രാഷ്ട്രീയ നിലപാടുകളുടെ നടന്‍; വേട്ടയാടി കേന്ദ്രം

ഫസീല മൊയ്തു തന്റെ സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതോടെയാണ് തമിഴ് സൂപ്പര്‍താരം ജോസഫ് വിജയ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാകുന്നത്. ഒരു കാലത്ത് പറഞ്ഞിരുന്ന രാഷ്ട്രീയത്തില്‍...

രജനികാന്ത് വര്‍ഗീയവാദികളുടെ കളിപ്പാട്ടമായി; രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ മുഖപത്രം

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ചില ആളുകളുടെ കയ്യിലെ കളിപ്പാട്ടമായി രജനികാന്ത് മാറിയെന്നും വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡി.എം.കെ മുഖപത്രം മുരസൊളി കുറ്റപ്പെടുത്തി. ആര്‍.എം.എമ്മിന്റെ (രജനി മക്കള്‍ മുന്നേറ്റ...

രജനിയുടെ 2.0 ടീസര്‍ പുറത്ത്‌

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ശങ്കര്‍ സിനിമ "യന്തിരൻ 2.0"യുടെ ആദ്യ ടീസർ പുറത്ത്. രജനികാന്ത് അമാനുഷിക മനുഷ്യനായി എത്തിയ യന്തിരന്റെ രണ്ടാം പതിപ്പിന്റെ ടീസറാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌. വമ്പന്‍ വിഷ്വല്‍ ഇഫക്ട്‌സിന്റെയും ആക്ഷന്‍സിന്റെ അകമ്പടികളോടെ...

രജനികാന്തുമായി രാഷ്ട്രീയ സഖ്യമാകാമെന്ന് കമല്‍ഹാസന്‍

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. രജനീകാന്തുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തന്റെതായ നിലപാടുണ്ടെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ അക്കാര്യത്തെ കുറിച്ച് പ്രതികരിക്കുമെന്നും കമല്‍ഹാസന്‍...

രജനീകാന്ത് എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ചെന്നൈ: രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള ഓളങ്ങളടങ്ങാതെ തമിഴ്‌നാട്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയതാണ് പുതിയ വിവാദം. 2019 ലെ ലോകസഭാ...

എം.ജി.ആറിനും അമ്മയ്ക്കും പകരമാവില്ല: ദിനകരന്‍

ചൈന്നൈ: തമിഴ്‌നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന്‍. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാവാന്‍ ആര്‍ക്കുമാവില്ല. അമ്മയുടെ...

രജനികാന്തിനെ ബി.ജെ.പി സ്വാഗതം ചെയ്യുമ്പോള്‍ പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: രാഷ്ട്രീയപ്രവേശനം പരസ്യമായി പ്രഖ്യാപിച്ച തമിഴ് നടന്‍ രജനീകാന്തിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണ്. അഴിമതിക്കാരനുമായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ആഘോഷമാക്കുന്നത്...

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ; രജനീകാന്ത് വീണ്ടും ആരാധകരെ കാണുന്നു

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രമുഖ നടന്മാരായ രജനീകാന്തും കമലഹാസനും പ്രവേശിക്കുന്നതായ അഭ്യൂഹങ്ങള്‍ക്കിടെ ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ വെച്ച് ഈ മാസം 26 മുതല്‍ 31...

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; ഹിന്ദുമക്കള്‍ കക്ഷിയുമായി ചര്‍ച്ച നടത്തി

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീളുമ്പോള്‍ ഹിന്ദു മക്കള്‍ കക്ഷിയുമായി രജനീകാന്ത് കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ സംസ്ഥാന...

MOST POPULAR

-New Ads-