Tag: actor mohanlal
‘കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രം’; വൈറസ് ചത്തുപോകുമെന്ന് നടന് മോഹന്‍ലാല്‍
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തക്കുറിച്ച് അശാസ്ത്രീയമായ വിവരങ്ങള്‍ പ്രകടിപ്പിച്ച് നടന് മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രമാണെന്നും അതിലൂടെ വൈറസ് ചാകുമെന്നുമാണ് മോഹന്‍ലാലിന്റെ പരാമര്‍ശം. മനോരമ...
ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: നടന് മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതായി ദ ഹിന്ദു...
ഗാന വിവാദം; വിടി മുരളിയോട് ക്ഷമ ചോദിച്ച് നടന് മോഹന്‍ലാല്‍
ഗാന വിവാദത്തില്‍ വിടി മുരളിയോട് ക്ഷമ ചോദിച്ച് നടന് മോഹന്‍ലാല്‍ രംഗത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ 'ഉയരും ഞാന്‍ നാടാകെ' എന്ന ചിത്രത്തിലെ 'മാതളത്തേനുണ്ണാന്‍' എന്ന ഗാനം...
ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ കുടുങ്ങുമോ?; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന് മോഹന്‍ലാലിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ മന്ത്രി കെ രാജു ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാമെന്ന നിയമോപദേശം വീണ്ടും പരിശോധിക്കാനാണ്...
ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ടെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
കൊച്ചി: ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് നടന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ആനക്കൊമ്പ് കൈവശംവച്ച കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ സത്യവാങ്മൂലം നല്കി....
ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം ഹൈക്കോടതിക്ക് കൈമാറി
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പെരുമ്പാവൂര്‍ മജിസ്ടേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറി. മോഹന്‍ലാലിന് ആനക്കൊമ്പ്...
’50 കോടി നഷ്ടപരിഹാരം വേണം’; ഖാദി ബോര്‍ഡിനെതിരെ മോഹന്‍ലാല്‍
തിരുവനന്തപുരം: 50കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ നടന് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ച മോഹന്‍ലാലിലും സ്ഥാപനത്തിനും...
“മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം”; മോഹന്‍ലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ ഫസ്റ്റ്...
’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആരാധകരും സിനിമപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്ശന് മറ്റൊരു ചരിത്ര സിനിമയുമായി വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഒപ്പം...
‘ഒടിയന്’; സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാല
മോഹന്‍ലാലും മഞ്ജുവാര്യറും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ചിത്രം 'ഒടിയന്' പ്രതീക്ഷിച്ചത്ര ഇഷ്ടപ്പെട്ടില്ലെന്ന് മോഹന്‍ലാല്‍ ആരാധകര്‍. സിനിമയുടെ ആദ്യഷോ കണ്ടിറങ്ങിയ മോഹന്‍ലാല്‍ ആരാധകര്‍ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍...
ബി.ജെ.പിയുടെ ഹര്‍ത്താല്‍ പോസ്റ്റില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല
സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബിജെപിക്കെതിരെ വന്‍ പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്.
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ്...