Wednesday, January 19, 2022
Tags Actor mohan lal

Tag: actor mohan lal

ലോക്സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും വ്യക്തമാക്കി. തങ്ങളുടെ ആലോചനയില്‍ പോലും തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചിന്തകളില്ല. ഇരുവര്‍ക്കും ഇപ്പോള്‍ ആവശ്യത്തിന് സിനിമകളുണ്ടെന്നും തത്കാലം...

“മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം”; മോഹന്‍ലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ ഫസ്റ്റ്...

’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആരാധകരും സിനിമപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.  കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മറ്റൊരു ചരിത്ര സിനിമയുമായി വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.  ഒപ്പം...

ബി.ജെ.പി ഹര്‍ത്താല്‍ ദിനത്തില്‍ ‘ഒടിയന്‍’ റിലീസിങ് നടക്കുമെന്ന് അണിയറക്കാര്‍

മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് ഒടിയന്‍ സിനിമയുടെ അണിയറക്കാര്‍. ഒടിയന്റെ ഔദ്യോഗിക ഫെയ്‌സ് ബുക് പേജിലൂടെയാണ് ബന്ധപ്പെട്ടവര്‍ വിവരം പുറത്തുവിട്ടത്. ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍...

അമ്മക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യൂ.സി.സി; മോഹന്‍ലാലിനെതിരെ കടുത്ത ആരോപണവുമായി രേവതി

എറണാകുളം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ കടുത്ത ആരോപണവുമായി സിനിമയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി). നടിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മോഹന്‍ലാലിനെതിരെ...

മനുഷ്യരുടെ ആര്‍ത്തനാദം കേള്‍ക്കാത്ത ക്ഷമാശീലന്‍

ലാലേട്ടാ, മഹദ് വ്യക്തികളെ കാണുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിയുടെ തരംഗങ്ങള്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും അങ്ങേക്ക് ചുറ്റുമുണ്ടല്ലോ അല്ലേ? കാണും. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗുജറാത്തില്‍ ഒഴുകിയ ചോരയുടെ മണം ഇപ്പോഴുമുണ്ട് രൂക്ഷമായി ഇന്നാട്ടില്‍ ജനാധിപത്യം എന്ന...

‘മോഹന്‍ലാല്‍ മണ്ടത്തരം കാണിക്കില്ല’; ബി.ജെ.പി സ്ഥാനാര്‍ഥിയാകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ചെന്നിത്തല

തിരുവനന്തപുരം: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു....

ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം നല്‍കും

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം നല്‍കും. പണം നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് മോഹന്‍ലാലിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ, താരസംഘടന അമ്മ 10ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

മോഹന്‍ലാലിന് നേരെ തോക്ക് ചൂണ്ടിയതിന് അലന്‍സിയറോട് ‘അമ്മ’ വിശദീകരണം തേടി

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ മോഹന്‍ലാല്‍ പ്രസംഗിക്കുമ്പോള്‍ കൈകള്‍ കൊണ്ട് തോക്ക് ചൂണ്ടി വെടിവെക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ച നടന്‍ അലന്‍സിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. സംഭവത്തില്‍...

സംസ്ഥാന പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെതിരെ തോക്കുചൂണ്ടിയ സംഭവം: വിശദീകരണവുമായി നടന്‍ അലന്‍സിയര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ തോക്കുചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ അലന്‍സിയര്‍. മോഹന്‍ലാലിനെതിരെയല്ല താന്‍ തോക്കുചൂണ്ടിയതെന്ന് അലന്‍സിയര്‍ പറഞ്ഞു. പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിക്കുമ്പോഴായിരുന്നു അലന്‍സിയര്‍ വേദിക്കടുത്തേക്ക് വന്ന്...

അമ്മ നിര്‍വാഹക സമിതി യോഗം ജൂലൈ 19ന്

കൊച്ചി: നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ നിര്‍വാഹക സമിതി യോഗം ജൂലൈ 19ന് ചേരാന്‍ തീരുമാനം. യോഗത്തില്‍ പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് നിര്‍വ്വാഹക സമിതി...

MOST POPULAR

-New Ads-