Thursday, October 28, 2021
Tags Actor kunchacko boban

Tag: actor kunchacko boban

നടി ആക്രമിക്കപ്പെട്ട കേസ്: കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്; റിമി ടോമി, മുകേഷ് എന്നിവരെ...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിവിസ്താരത്തിനു ഹാജരാവാതിരുന്ന നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്നലെ വിസ്താരത്തിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതിയുടെ നടപടി....

ദിലീപിന്റെ അഭിഭാഷകന്‍ മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂര്‍; ഗീതുമോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ സിനിമാതാരങ്ങളെ വിസ്താരം തുടരുന്നു. കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യരെ പ്രതിഭാഗം വക്കീല്‍ ക്രോസ് എക്‌സാമിന്‍ ചെയ്തത് അഞ്ചു മണിക്കൂറോളം. രാവിലെ പതിനൊന്നു...

നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

എറണാംകുളം: നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഒക്ടോബര്‍ അഞ്ചാം തീയതി രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം. ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെതിരെ യുവാവ് വധശ്രമം...

പുറത്തായ പ്രമുഖരുടെ മൊഴിയില്‍ മഞ്ജുവിന്റെ മൊഴിയും; ‘ഹൗ ഓള്‍ഡ് ആര്‍ യു’വില്‍ നിന്ന് പിന്‍മാറാന്‍...

നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്തായ മൊഴിയില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യറുടെ മൊഴിയും. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് നടന്‍ സിദ്ധീഖും കാവ്യയും ദിലീപും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന്...

കുഞ്ചാക്കോ ബോബന്റെ സിനിമാസെറ്റില്‍ ആക്രമണം: മുന്നുപേര്‍ പിടിയില്‍

ആലപ്പുഴ: നടന്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. അഭിലാഷ്, പ്രിന്‍സ് എന്നിവരാണ് പിടിയിലായവരില്‍ രണ്ടുപേര്‍. 'കുട്ടനാടന്‍ മാര്‍പാപ്പ' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നലെയാണ് ആക്രമണം...

പ്രിയക്കുവേണ്ടി പാട്ടുപാടി ചാക്കോച്ചന്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഭാര്യ പ്രിയക്കുവേണ്ടി ചാക്കോച്ചന്‍ പാടിയ പാട്ട് സോഷ്യല്‍മീഡിയയില്‍ ഹിറ്റ്. കൊഹിനൂര്‍ എന്ന ചിത്രത്തിലെ 'ഹേമന്തമെന്‍ കൈക്കുമ്പിളില്‍' എന്ന ഗാനമാണ് കുഞ്ചാക്കോബോബന്‍ ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായി പാടുന്ന പാട്ടിന്റെ അവസാനമാണ് വിജയ് യേശുദാസിനെ കാണുന്നത്....

MOST POPULAR

-New Ads-