Friday, March 24, 2023
Tags Actor kamal hassan

Tag: actor kamal hassan

‘വിജയ്’; രാഷ്ട്രീയ നിലപാടുകളുടെ നടന്‍; വേട്ടയാടി കേന്ദ്രം

ഫസീല മൊയ്തു തന്റെ സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതോടെയാണ് തമിഴ് സൂപ്പര്‍താരം ജോസഫ് വിജയ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാകുന്നത്. ഒരു കാലത്ത് പറഞ്ഞിരുന്ന രാഷ്ട്രീയത്തില്‍...

‘ബോളിവുഡ് താരങ്ങള്‍ക്ക് ബിജെപിയെ പേടിയാണ്’; നടന്‍ കമല്‍ഹാസന്‍

ചെന്നൈ: 'ബോളിവുഡ് താരങ്ങള്‍ക്ക് ബിജെപിയെ പേടിയാണെന്ന് മക്കള്‍ നീതി മെയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസന്‍. എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോളിവുഡ് താരങ്ങള്‍ പ്രതികരിക്കാത്തതെന്ന ചോദ്യത്തിന് മറുപടിയായാണ് കമല്‍ഹാസന്റെ പ്രതികരണം....

‘ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നു, പേര് ഗോഡ്‌സെ’; കമല്‍ഹാസന്‍

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്ന പരാമര്‍ശവുമായി നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്നും പേര്, ഗോഡ്‌സെ ആണെന്നും കമല്‍ഹാസന്‍ പറഞ്ഞു....

ആരോഗ്യനിലയില്‍ മാറ്റമില്ല; കരുണാനിധി ഗുരുതരാവസ്ഥയില്‍ തുടരുന്നു

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരുണാനിധി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. കരുണാനിധി കഴിയുന്ന വീട്ടിലേക്ക് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ സംഘം...

ജി.എസ്.ടി ചവറ്റു കൊട്ടയിലെറിയണം: കമല്‍ഹാസന്‍

ചെന്നൈ: നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന മോദി സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസന്‍. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളും...

‘പിരിച്ച പണം തിരിച്ചു നല്‍കും’; കമല്‍ഹാസന്‍

ചെന്നൈ: രൂപീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് സംഭാവനയായി ലഭിച്ച 30 കോടി രൂപ തമിഴ് ചലച്ചിത്ര താരം കമല്‍ ഹാസന്‍ തിരികെ നല്‍കുന്നു. ‘ആനന്ദ വികടനി’ലെ തന്റെ പ്രതിവാര പംക്തിയിലാണ് ‘ഉലക നായകന്‍’ ഇക്കാര്യം...

ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിച്ച് അവരുടെ തെറ്റുകള്‍ തിരുത്തണം; പ്രതികരണവുമായി കമല്‍ഹാസന്‍

ചെന്നൈ: ഇന്ത്യയില്‍ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിച്ച് അവരുടെ തെറ്റുകള്‍ തിരുത്തണമെന്ന് നടന്‍ കമല്‍ഹാസന്‍. ഭൂരിപക്ഷമായതിനാല്‍ ഹൈന്ദവ വിഭാഗക്കാര്‍ക്ക് മുതിര്‍ന്ന സഹോദരന്റെ ഉത്തരവാദിത്തമാണുള്ളതെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ സ്ഥിരമായെത്തുന്ന പംക്തിയിലാണ്...

‘ജയിലില്‍ സ്ഥലമില്ലാത്തതു കൊണ്ടാണോ വെടിവെച്ചു കൊല്ലുന്നത്?’; ഹിന്ദുമഹാസഭാ നേതാവിന് മറുപടി നല്‍കി കമല്‍ഹാസന്‍

ചെന്നൈ: വെടിവെച്ചു കൊല്ലണമെന്ന ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മയുടെ പ്രസ്താവനക്കു മറുപടിയുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. ജയിലില്‍ സ്ഥലമില്ലാത്തതു കൊണ്ടാണോ തന്നെ വെടിവെച്ചു കൊല്ലണമെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ചില വിഭാഗങ്ങളെ...

കമല്‍ ഹാസനെ വെടിവെച്ചു കൊല്ലും ; ഹിന്ദു മഹാസഭ നേതാവ്

പ്രശസ്ത നടന്‍ കമല്‍ ഹാസനെ വെടിവെച്ചു കൊല്ലുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നാഷണല്‍ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു ഭീകരവാദവുമായി ബന്ധപ്പെട്ട്...

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദം; കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജ്

ചെന്നൈ : തമിഴ് നടന്‍ കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ്...

MOST POPULAR

-New Ads-