Sunday, June 4, 2023
Tags Actor kalabhavan mani

Tag: actor kalabhavan mani

കലാഭവന്‍ മണിയുടെ മരണ കാരണം ഇതാണ് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം കൊലപാതകം അല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സി.ബി.ഐ കോടതിക്ക് കൈമാറി.

മണിയുടെ മരണം; ചിത്രത്തിലെ വെളിപ്പെടുത്തലില്‍ സിബി.ഐ വിനയന്റെ മൊഴി എടുക്കും

തൃശൂര്‍: പ്രശസ്ത നടന്‍ കലാഭലവന്‍മണിയുടെ മരണത്തില്‍ സി.ബി.ഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ മണിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സി.ബി.ഐ നീക്കം. സി.ബി.ഐയുമായി...

മണിയുടെ മരണത്തിന് പിന്നില്‍ താനാരേയും പരാമര്‍ശിച്ചിട്ടില്ല; വ്യാജവാര്‍ത്തയെന്ന് സഹോദരന്‍

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയെന്ന് പറയുന്ന പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മണിയുടെ മരണത്തിന് കാരണം ഡോ സുമേഷ് സഡേഷന്‍ നല്‍കിയതാണെന്ന് താന്‍ പറഞ്ഞുവെന്നാണ് ചില...

മണിയുടെ മരണം; അസ്വാഭാവികമെന്ന് സി.ബി.ഐ എഫ്.ഐ.ആര്‍

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത പരാമര്‍ശിച്ച് സി.ബി.ഐ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എഫ.്‌ഐ.ആറില്‍ മരണം അസ്വാഭാവികമായാണ് രേഖപ്പെടുത്തിയതെങ്കിലും കേസുമായാ ബന്ധപ്പെട്ട് ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. സഹോദരനടക്കമുള്ളവര്‍...

‘മണിയെ വീഴ്ത്താന്‍ ശ്രമിച്ച നടന്‍ മണിയുടെ വേര്‍പാടില്‍ കണ്ണീര്‍പൊഴിച്ചപ്പോള്‍ ഞെട്ടിപ്പോയി’; നടന്‍ സലീംകുമാര്‍

അന്തരിച്ച നടന്‍ കലാഭവന്‍മണിയുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. സോഷ്യല്‍മീഡിയയിലടക്കം മണിയുടെ ഓര്‍മ്മകള്‍ അലതല്ലിയിരുന്നു. ഈ സമയത്താണ് നടന്‍ സലീം കുമാറിന്റെ ഒരു ചാനല്‍പരിപാടിയിലെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലാകുന്നത്. മഴവില്‍ മനോരമയുടെ കോമഡി...

MOST POPULAR

-New Ads-