Monday, June 21, 2021
Tags Actor Jayasurya

Tag: Actor Jayasurya

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യക്ക് പരിക്ക്

കൊച്ചി: നടന്‍ ജയസൂര്യക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടയില്‍ തലചുറ്റി വീണ ജയസൂര്യയുടെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ജയസൂര്യയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ് ബാബു...

അവാര്‍ഡ് പ്രതീക്ഷിച്ചില്ലെന്ന് സൗബിന്‍, സത്യന്റെ കുടുംബത്തിന് സമര്‍പ്പിക്കുന്നുവെന്ന് ജയസൂര്യ; സന്തോഷമെന്ന് നിമിഷ സജയന്‍

കൊച്ചി: സംസ്ഥാന അവാര്‍ഡ് തീരെ പ്രതീക്ഷിച്ചതല്ലെന്ന് മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യക്കൊപ്പം പങ്കിട്ട സൗബിന്‍ ഷാഹിര്‍. താന്‍ പ്രധാനവേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതിനിടെ തേടിയെത്തിയ...

‘ഞാന്‍ മേരിക്കുട്ടി’; സമൂഹത്തിനുള്ള ഒരു ബോധവല്‍ക്കരണം

ഫസീല മൊയ്തു ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് ആണധികാര- പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ് രഞ്ജിത്ത് ശങ്കറിന്റെ 'ഞാന്‍ മേരിക്കുട്ടി' എന്ന സിനിമ. എക്കാലവും മലയാള സിനിമ കാണിച്ചു...

യൂടൂബില്‍ ട്രെന്റായി മേരിക്കുട്ടിയുടെ ട്രെയിലര്‍

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഞാന്‍ മേരിക്കുട്ടി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രാന്‍സ്‌ജെന്‍ഡറായ മേരിക്കുട്ടിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മകിച്ച കഥാപാത്രമായാണ് മേരിക്കുട്ടിയെന്ന് അണിയറ...

ജയസൂര്യയുടെ കായല്‍ കയ്യേറ്റം: മതിലും ബോട്ട് ജെട്ടിയും പൊളിച്ചുനീക്കി

കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം കൊച്ചി കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി...

കായല്‍ കയ്യേറ്റം: നടന്‍ ജയസൂര്യക്ക് തിരിച്ചടി

തിരുവനന്തപുരം: കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. തിരുവനന്തപുരം ട്രൈബ്യൂണലാണ് ജയസൂര്യയുടെ ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി...

എണ്ണമറ്റ നേട്ടങ്ങള്‍ക്കൊടുവില്‍ സത്യേട്ടന്‍ എന്ന മനുഷ്യനെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കും വിധം നിരാശ ബാധിച്ചത് എങ്ങനെയാണ്?

കോഴിക്കോട്: ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം 'ക്യാപ്റ്റന്‍' കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്‍ താരം സി.കെ വിനീത്. സത്യന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക്...

‘ആ സ്ത്രീയുടെ മുന്നില്‍ പുരുഷസമൂഹം തലകുനിക്കുകയാണ്’; നടന്‍ ജയസൂര്യ

കൊച്ചിയില്‍ കെട്ടിടത്തിനുമുകളില്‍ നിന്നുവീണയാളെ രക്ഷിക്കാതെ കാഴ്ച്ചക്കാരായി നിന്ന ജനത്തെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. ഫേസ്ബുക്കില്‍ ലൈവില്‍ വന്ന ജയസൂര്യ സംഭവത്തില്‍ അതീവ ദു:ഖിതനാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും യുവാക്കളോട് പറഞ്ഞു. അപകടത്തില്‍...

ആട് 2 വിജയാഹ്ലദത്തില്‍ പുതിയഗാനം പുറത്തിറക്കി ഷാജിപാപ്പനും കൂട്ടരും:പാട്ടും ഹിറ്റ് ചാര്‍ട്ടില്‍

  ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണവും കലക്ഷനും നേടി തിയേറ്ററുകളില്‍ ഷാജി പാപ്പനും സംഘവും മുന്നേറുമ്പോള്‍ വിജയാഹ്ലദത്തില്‍ പുതിയ പാട്ട് പുറത്തിറക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആട്..ആട്.. പൊടിപൂരമായി എന്നു തുടങ്ങുന്ന...

ഓണപ്പരിപാടിക്ക് പാട്ട്പാടിയ ശിവഗംഗയെ സിനിമയില്‍ പാടിക്കാന്‍ ജയസൂര്യ

ഓണപ്പരിപാടിക്ക് ഒരു പാട്ട് പാടുമ്പോള്‍ ശിവഗംഗ കരുതിയിരിക്കില്ല ഇത്രവലിയ അവസരമായിരിക്കും തന്നെ തേടിവരികയെന്ന്. വീടിനടുത്ത് നടത്തിയ ഓണാഘോഷത്തിന്റെ ഭാഗമായി ശിവഗംഗ പാടിയ പാട്ട് ഫേസ്ബുക്കില്‍ ഹിറ്റായതോടെ അത് കണ്ട് നടന്‍ ജയസൂര്യ ശിവഗംഗയെ...

MOST POPULAR

-New Ads-