Wednesday, January 19, 2022
Tags Actor irfan khan

Tag: actor irfan khan

സാമൂഹിക അകലം പാലിച്ച് ഖബറടക്കം; ഇര്‍ഫാന്‍ ഖാന്‍ ഇനി ഓര്‍മ

നടന്‍ ഇര്‍ഫാന്‍ ഖാന്റെ (53) മൃതദേഹം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് ഖബറടക്കി. മുംബൈയിലാണ് ചടങ്ങ് നടന്നത്. വേര്‍സോവ ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടത്തിയത്. വൈകിട്ട് മൂന്ന് മണിയോടെ നടന്ന ചടങ്ങില്‍...

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഓര്‍മ്മയായി

മുംബൈ: അഭിനയത്തികവു കൊണ്ട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലബെന്‍ ധിരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 54 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു...

കാന്‍സര്‍ ബാധിതയാണ് താനെന്ന് വെളിപ്പെടുത്തി സൊനാലി ബിന്ദ്ര

മുംബൈ: താന്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സൊനാലി ബിന്ദ്ര. താന്‍ കാന്‍സറിനു ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് താരം പറഞ്ഞു. ന്യൂയോര്‍ക്കിലെ ആസ്പത്രിയിലാണ് ചികിത്സയെന്ന് സൊനാലി അറിയിച്ചു. 'പടര്‍ന്നുകൊണ്ടിരിക്കുന്ന കാന്‍സറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ് ഞാന്‍....

ഇര്‍ഫാന്‍ ഖാന്റെ ട്യൂമറിനെക്കുറിച്ച് ഡോക്ടര്‍ സൗമിത്ര റാവത്തിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ രോഗത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണവുമായി ഡോക്ടര്‍ സൗമിത്ര റാവത്ത്. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനാണ് അദ്ദേഹം. തനിക്ക്...

MOST POPULAR

-New Ads-