Monday, June 14, 2021
Tags Actor Innocent

Tag: Actor Innocent

‘ദിലീപേ വല്ലതുമുണ്ടോ’?; വിശദീകരണം ചോദിച്ചുവെന്ന് ഇന്നസെന്റ്

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനോട് വ്യക്തിപരമായി വിശദീകരണം ചോദിച്ചുവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇന്നലെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇതിനെക്കുറിച്ച് സംസാരിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ്...

നടി ആക്രമിക്കപ്പെട്ട സംഭവം; ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ രമ്യാനമ്പീശന് അമ്മ യോഗത്തില്‍ സംഭവിച്ചത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയില്‍ ചര്‍ച്ചചെയ്യാന്‍ വിഷയം ആരും ഉന്നയിച്ചില്ലെന്ന ഇന്നസെന്റിന്റെ വാദം പൊളിയുന്നു. നടി ആക്രമിക്കപ്പെട്ട വിഷയം രമ്യാനമ്പീശന്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രമ്യയെ ആക്ഷേപിക്കുകയായിരുന്നു ഇന്നസെന്റ്. സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട്...

ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ ചെറിയാന്‍ ഫിലിപ്പ്

നടന്‍മാരും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇവര്‍ക്കെതിരെ തിരിഞ്ഞത്. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഫേസ്ബുക്ക്...

MOST POPULAR

-New Ads-