Sunday, May 9, 2021
Tags Actor Innocent

Tag: Actor Innocent

ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വേദനയോടെ സിനിമാലോകം; മമ്മുട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് തുടങ്ങി പ്രമുഖരുടെ പ്രതികരണങ്ങള്‍

കൊച്ചി: ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വേദനയോടെ സിനിമാലോകം. ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് മലയാള സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണെന്ന് മമ്മുട്ടി പറഞ്ഞു. ഇത്രയും ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ മലയാളസിനിമയില്‍ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ...

ഭാവനയുടെ വിവാഹത്തിന് ക്ഷണമില്ല; ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം

തിങ്കളാഴ്ച്ചയായിരുന്നു പ്രശസ്ത നടി ഭാവനയും തെലുങ്ക് സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം. സിനിമാമേഖലയില്‍ നിന്ന് ഒട്ടേറെ പേര്‍ പങ്കെടുത്ത വിവാഹചടങ്ങില്‍ താരസംഘടന 'അമ്മ'യുടെ ഭാരവാഹികള്‍ക്കൊന്നും ക്ഷണമുണ്ടായിരുന്നില്ല. വിവാഹ വിരുന്ന് ചടങ്ങിലും ഇന്നസെന്റ്...

ഇന്നസെന്റ് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു

  മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് രാജിവെക്കുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കുന്നത്. എംപിയായതോടെ അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ്...

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ?; പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിക്കുന്നു

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഇന്നസെന്റ് പ്രതികരണം ഇങ്ങനെയായിരുന്നു. തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'വേണോ' എന്നായിരുന്നു ഇന്നസെന്റിന്റെ മറുചോദ്യം....

ദിലീപിനെ ജയിലില്‍പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും പോയില്ല; കാരണം തുറന്ന് പറഞ്ഞ് ഇന്നസെന്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി എം.പിയും 'അമ്മ' പ്രസിഡന്റുമായ ഇന്നസെന്റ്. ദിലീപിന് ദോഷം വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ടാണ് ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതെന്ന് ഇന്നസെന്റ്...

‘അമ്മ’ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇന്നസെന്റ്

അങ്കമാലി: താരസംഘടന അമ്മയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോട് പ്രതികരണവുമായി പ്രസിഡന്റ് ഇന്നസെന്റ് രംഗത്ത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തുകയും പിഴയും അടക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു. നികുതി വെട്ടിപ്പ് ഇന്ന് നടന്ന സഭവമല്ല. കോടതിയില്‍...

നടിമാര്‍ക്കെതിരെയുള്ള പരാമര്‍ശം; ഇന്നസെന്റിനെതിരെ സംവിധായകന്‍ വിനയന്‍

കൊച്ചി: നടിമാര്‍ക്കെതിരെ ഇന്നസെന്റ് നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് പോസ്റ്റില്‍ മുകേഷിനും ഇന്നസെന്റിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിനയന്‍ നടത്തുന്നത്. മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായഭാഷയില്‍ പറയുകയാണ്. ഇതിനെനി മുകേഷിനെ പോലുള്ളവരേക്കൊണ്ട്...

‘ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയല്ല’; ഇന്നസെന്റിനെതിരെ ആഞ്ഞടിച്ച് വുമണ്‍ ഇന്‍ സിനിമാ...

കൊച്ചി:അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. മലയാള സിനിമയില്‍ നടിമാര്‍ക്കെതിരെ ലൈംഗികചൂഷണമില്ലെന്ന പരാമര്‍ശത്തിനെതിരെയാണ് കൂട്ടായ്മ രംഗത്തുവന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ സ്വാഗതം ചെയ്തു കൊണ്ട്...

‘നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിട്ടെന്ന് വരും ‘; നടിമാരെക്കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം വിവാദത്തില്‍

തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ നടിമാര്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഇന്നസെന്റ്. സിനിമാ മേഖലയിലെ നടിമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ഇന്നസെന്റിന്റെ ആക്ഷേപം. ഇത് വിവാദമായിരിക്കുകയാണിപ്പോള്‍. മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന്...

‘രാജിവെക്കില്ല; മാധ്യമങ്ങളോട് മാപ്പു ചോദിക്കുന്നു’; പ്രചാരണങ്ങള്‍ക്ക് ഇന്നസെന്റിന്റെ മറുപടി

തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന വിശദീകരണവുമായി ഇന്നസെന്റ്. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു. ഗണേഷ് കുമാറിന്റെ കത്ത് തന്നെ വേദനിപ്പിച്ചെന്നും ഇത്തരത്തില്‍ കടുപ്പിച്ച പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ...

MOST POPULAR

-New Ads-