Sunday, May 9, 2021
Tags Actor Athul sreeva

Tag: Actor Athul sreeva

തന്നെ കേസില്‍ കുടുക്കിയതാണെന്ന് സീരിയല്‍ താരം അതുല്‍ശ്രീവ

കോഴിക്കോട്: തന്നെ കേസില്‍ കുടുക്കിയതാണെന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ സീരിയല്‍ താരം അതുല്‍ശ്രീവ. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടിയെന്നായിരുന്നു അതുല്‍ശ്രീവക്കെതിരെയുള്ള പരാതി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ മൂന്നാം...

അതുല്‍ ശ്രീവക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് പിതാവ്

കോഴിക്കോട്: സീരിയല്‍ താരം അതുല്‍ശ്രീവക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് ബന്ധുക്കള്‍. കള്ളക്കേസെടുത്ത് ജയിലിലടച്ച് ഒരു കലാകാരന്റെ ഭാവി തകര്‍ക്കുകയാണെന്ന് പിതാവ് ശ്രീധരന്‍ പറഞ്ഞു. ചെറിയൊരു വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പേരില്‍ അതുലിനെ പിടിച്ചുപറിക്കാനും ഗുണ്ടാസംഘത്തില്‍ പെട്ടവനുമാണെന്ന് ചിത്രീകരിക്കുകയായിരുന്നുവെന്ന്...

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റില്‍

കോഴിക്കോട്: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും സീരിയല്‍ താരം അതുല്‍ ശ്രീവയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കസബ പോലീസ്...

MOST POPULAR

-New Ads-