Sunday, April 18, 2021
Tags Actor aju varghese

Tag: actor aju varghese

ഷൂട്ടിങ്ങിനിടെ അജു വര്‍ഗ്ഗീസിന്റെ മുണ്ട് അഴിഞ്ഞു; ചിരി പടര്‍ത്തിയ വീഡിയോ വൈറല്‍

കൊച്ചി: ഷൂട്ടിങ്ങിനിടെ അജു വര്‍ഗ്ഗീസിന്റെ മുണ്ട് അഴിഞ്ഞ വവീഡിയോ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നു. 'ആദ്യരാത്രി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്....

മലപ്പുറം എന്തു ചെയ്തു, എനിക്കറിയണം; സന്ദീപ് വാര്യരോട് അജു വര്‍ഗീസ്

പാലക്കാട്: ആന കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ നടന്‍ അജു വര്‍ഗീസ്. ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 24 ചാനലില്‍ നടന്ന...

നടിയെ പീഡിപ്പിച്ച കേസ്; അജു വര്‍ഗീസിനെതിരായ കേസ് റദ്ദാക്കി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന്‍ അജു വര്‍ഗീസിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സുനില്‍ തോമസ്സിന്റെതാണ് ഉത്തരവ്. തനിക്കെതിരെയുള്ള...

നടന്‍ അജുവര്‍ഗീസിനെ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജുവര്‍ഗീസിനെ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. കളമശ്ശേരി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു....

‘അമ്മ’ സംഘടനക്കെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍

താരസംഘടനയായ 'അമ്മ'ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പണം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു കൂട്ടം പുരുഷന്‍മാരുടെ സംഘടനയാണ് അമ്മയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അമ്മക്കെതിരെയുള്ള മാധവന്റെ വിമര്‍ശനം. അസോസിയേഷന്‍ ഓഫ്...

‘സന്തോഷ് പണ്ഡിറ്റിനോട് ബഹുമാനം തോന്നുന്നു’; അജു വര്‍ഗ്ഗീസ്

സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ച് നടന്‍ അജു വര്‍ഗ്ഗീസ്. പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച സന്തോഷ് പണ്ഡിറ്റിന്റെ പ്രവൃത്തിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അജു വര്‍ഗ്ഗീസ്. അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച പണ്ഡിറ്റിന്റെ വീഡിയോ...

MOST POPULAR

-New Ads-