Sunday, October 2, 2022
Tags Acciedent

Tag: Acciedent

വയനാട്ടില്‍ നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന...

തൃശ്ശൂരില്‍ വാഹനപകടത്തില്‍ രണ്ടു മരണം

തൃശ്ശൂരില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ ചാലക്കുടി ദേശീയപാതയിലെ നടവരമ്പിനടത്താണ് അപകടമുണ്ടായത്. കണ്ടെയ്‌നര്‍ ലോറിയുടെ പിറകില്‍ കാര്‍ ചെന്നിടിച്ചാണ്...

കാസര്‍കോട് ഉപ്പളയില്‍ ജീപ്പില്‍ ലോറിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: ഉപ്പളയില്‍ ട്രാവലര്‍ ജീപ്പില്‍ ലോറിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ദാരുണമായി മരിച്ചു. ജീപ്പ് യാത്രക്കാരായ മംഗളൂരു കെ.സി റോഡ് സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ നയാബസാര്‍...

ആംബുലന്‍സ് അപകടം: കെട്ടിച്ചമച്ച വാര്‍ത്തയുമായി തടിയൂരാന്‍ ഡ്രൈവറുടെ ശ്രമം

  മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് അശ്രദ്ധമായി ഓടിച്ച് പിഞ്ചുകുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന കാറില്‍ ഇടിച്ച സംഭവത്തില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് കേസുകളൊഴിവാക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രമിക്കുന്നതായി പരാതി. ബുധനാഴച പുലര്‍ച്ചെയാണ് താമരക്കുളം മേക്കുംമുറി പാറയില്‍...

പഴനിയില്‍ വാഹനപകടം; ഏഴു മരണം

  തീര്‍ത്ഥാടനത്തിനു പോയ കോട്ടയം മുണ്ടക്കയം സ്വദേശികളായ ഏഴുപേര്‍ പഴനിയില്‍ വാഹനപകടത്തില്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു അഭിജിത്ത് സജിനി എന്നിവരാണ് മരിച്ചത്. അപകടത്തില്‍...

ട്രെയിന്‍ കോച്ചുകള്‍ കാലപ്പഴക്കം ചെന്നവ; യാത്രക്കാര്‍ ഏതു നിമിഷവും അപകടത്തില്‍പെടാം

സ്വന്തം ലേഖിക തിരുവനന്തപുരം: യാത്രക്കാരന് ശുഭയാത്ര നേരുന്ന ഇന്ത്യന്‍ റെയില്‍വേ, സംസ്ഥാനത്ത് ഓടിക്കുന്ന മിക്ക ട്രെയിനുകളിലും കാലപ്പഴക്കം ചെന്ന കോച്ചുകള്‍. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളിലിടക്കമുള്ള മിക്ക ബോഗികള്‍ക്കും 25 വര്‍ഷത്തിനടത്ത് പഴക്കമുണ്ട്....

ഹിമാചലില്‍ ബസ് കൊക്കയില്‍ വീണു

  ഷിംല: ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ സ്വകാര്യ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. 20ഓളം കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന്...

കോഴിക്കോട്ട് ബസില്‍ ബൈക്കിടിച്ച് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

കോഴിക്കോട്: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളും മകനും മരിച്ചു. ഇന്നലെ രാത്രിയോടെ മൂഴിക്കല്‍ പാലത്തിന് സമീപത്താണ് അപകടം. ബൈക്കില്‍ സഞ്ചരിച്ച് മലാപറമ്പ് മുതിരക്കാലയില്‍ പ്രജിത്ത് (41), ഭാര്യ...

ഉത്തര്‍പ്രദേശില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ബിജെപി എം.എല്‍.എ പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വെടിയേറ്റ് മരിച്ചു. ദോമരിയഗഞ്ച് മുന്‍ എംഎല്‍എയുടെ മകന്‍ വൈഭവ് തിവാരിയാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിനടുത്ത് വെച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ച...

പൊള്ളാച്ചിയില്‍ വാഹനപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

  തമിഴ് നാട്ടില്‍ പൊള്ളാച്ചിക്കു സമീപമുണ്ടായ വാഹനപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പൊള്ളാച്ചിക്കു സമീപം ഉടുമലയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അങ്കമാലി സ്വദേശികളാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ ഒരാള്‍ക്കു...

MOST POPULAR

-New Ads-