Tag: accident
ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുതവധു തൂങ്ങി മരിച്ച നിലയില്‍
തൃശൂര്‍: ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22കാരിയായ അനുഷ എന്ന യുവതിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ...
സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കള്‍ മരിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. ജവഹര്‍ ഏരിയയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. നിമേഷ്...
ബില്ലടക്കാന്‍ പണമില്ല; ആശുപത്രി ജീവനക്കാരന്റെ മര്‍ദ്ദനത്തില്‍ രോഗി മരിച്ചു
ലക്‌നൗ: ബില്ലടക്കാന്‍ പണമിത്താത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ രോഗി മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് 44 -കാരനായ സുല്‍ത്താന്‍ഖാന്‍ എന്നയാളെയ ആശുപത്രിജീവനക്കാരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
നഗരത്തിലെ ആശുപത്രിയിലാണ്...
ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ മരിച്ചു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ മരിച്ചു. ഒരു ഡിവൈഎസ്പിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊടും കുറ്റവാളി വികാസ് ദുബൈയെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം.
ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞുകയറി; വീട്ടമ്മക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ ഒടിഞ്ഞ് ഇരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു (55) ആണ് മരിച്ചത്. സംഭവത്തില്‍ വീട്ടമ്മയുടെ ബന്ധുകള്‍...
തകര്‍ന്ന മലദ്വാരം, പിന്‍ഭാഗം പൊട്ടിയടര്‍ന്ന നിലയില്‍; നിര്‍ണായക മൊഴി ഇങ്ങനെ…
ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ മൊഴി പുറത്ത്. ഇരുവരും രാത്രി മുഴുവന്‍ നീണ്ട ക്രൂരമര്‍ദനങ്ങള്‍ക്കൊടുവിലാണ് കൊല്ലപ്പെട്ടതാണെന്നാണ് മൊഴി. കോവില്‍പെട്ടി മജിസ്‌ട്രേട്ടിന് സ്‌റ്റേഷനിലെ വനിത പൊലീസുകാരിയാണ്...
കിണറ്റില്‍ ചാടിയ യുവാവ് രക്ഷപ്പെട്ട് എത്തിയപ്പോള്‍ ഭാര്യ തൂങ്ങി മരിച്ച നിലയില്‍
കടയ്ക്കല്‍: കൊല്ലത്ത് കിണറ്റില്‍ ചാടിയ യുവാവ് തനിയെ കിണറ്റില്‍ നിന്നു കയറി എത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം. അശ്വതി...
തിഹാര്‍ ജയിലില്‍ സഹോദരിയെ ബലാത്സംഗം ചെയ്തയാളെ സഹോദരന്‍ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ സഹോദരിയെ ബലാത്സംഗം ചെയ്തയാളെ സഹോദരന്‍ കുത്തിക്കൊന്നു. 21കാരനായ സാകിര്‍ 27കാരനായ മുഹമ്മദ് മെഹ്താബിനെയാണ് കൊന്നത്. ഇരുവരും തിഹാറിലെ തടവുകാരായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ എട്ടാംനമ്പര്‍ ജയിലിനുള്ളിലാണ്...
ബംഗ്ലാദേശില്‍ യാത്രാബോട്ട് മറിഞ്ഞ് 23 പേര്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ യാത്രാബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. തിങ്കളാഴ്ച മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി...
കാല്‍ വഴുതി തെങ്ങില്‍ നിന്ന് വീണു; തെങ്ങുകയറ്റത്തൊഴിലാളി തലകീഴായി തെങ്ങില്‍ തൂങ്ങി നിന്നത് ഒരുമണിക്കൂറോളം;...
കോഴിക്കോട്: കാല്‍വഴുതി തെങ്ങില്‍ തലകീഴായി തൂങ്ങിനിന്ന തെങ്ങുകയറ്റ തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.സന്ദര്‍ഭോചിതമായി നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി രക്ഷപ്പെട്ടത്. തെങ്ങില്‍ തൂങ്ങി നിന്ന പൈതോത്ത് സ്വദേശി രഘുനാഥിനെ നാട്ടുകാരും അഗ്‌നിശമനസേനയും...