Tag: accident
യുഎഇയില്‍ യുവാവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു
ഷാര്‍ജ: യുഎഇയില്‍ യുവാവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. സംഭവത്തില്‍ ഷാര്‍ജ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ച്ചയാണ് അല്‍ നഹ്ദയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് ഏഷ്യക്കാരനായ യുവാവിനെ...
ദേഹത്ത് മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു
ഇടുക്കി: ഇടുക്കിയിലെ ആമയാറില്‍ ദേഹത്ത് മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചു. ആമയാര്‍ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്താണ്...
വനത്തിനുള്ളില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
വയനാട്: വയനാട്ടില്‍ വനത്തിനുള്ളില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്ന്റെതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത്. റോഡില്‍ നിന്നും രണ്ട് കിലോമീറ്ററോളം അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തലപ്പുഴ പൊലീസ്...
മാസ്ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം: അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു
ഗുണ്ടൂര്‍: മാസ്ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു. തലയില്‍ ഗുരുതരമായി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍...
കോഴിക്കോട് വെള്ളക്കെട്ടില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട്: സരോവരം മദ്യഷാപ്പിന് പിറകിലെ വെള്ളക്കെട്ടില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാലുദിവസം പഴക്കംവരുന്ന മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് നാട്ടുകാര്‍...
കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ സ്വദേശി എം.കെ ബിജുവാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ മറ്റ് ജീവനക്കാരാണ് ഡിപ്പോയിലെ...
ഐവറികോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണ് മരിച്ചു
യമൗസുക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന് കൗലിബലി(61) കുഴഞ്ഞുവീണ് മരിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത...
ദുരൂഹതകളും സംശയങ്ങളും ബാക്കിയാക്കി രണ്ടുവയസുകാരിയുടെ മരണം
പയ്യോളി: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടുവയസുകാരിയുടെ മരണത്തിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് കോഴിക്കോട് പയ്യോളി അയണിക്കാട് പ്രദേശം. സമീപത്തെ തോട്ടില്‍ നിന്നാണ് ആമിന ഹജുവയുടെ മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകം ആണെന്നും...
കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു
കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്.
ഇയാളുടെ...
കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി അറസ്റ്റില്‍
കാന്‍പുര്‍: കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി ദയാശങ്കര്‍ അഗ്നിഹോത്രി പോലീസ് പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ദയാശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കല്യാണ്‍പുര്‍ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ്...