Tag: accident
ആകാശത്തു കൂടി പറന്ന് ഓട്ടോ ഡ്രൈവര്‍ യുവതിയുടെ തലയില്‍ വീണു; വീഡിയോ
ബെംഗളൂരു: ഓട്ടോയ്ക്ക് അടുത്തുനിന്ന ഡ്രൈവര്‍ ഒരു നിമിഷത്തിനുള്ളില്‍ ആകാശത്തുകൂടി പറന്നുവന്ന്, സമീപത്തുകൂടി നടന്നുപോകുന്ന സ്ത്രീയുടെ പുറത്തേക്ക്. തെറിച്ചുവീണു പരുക്കേറ്റ യുവതിയുടെ തലയില്‍ വേണ്ടിവന്നത് 52 തുന്നിക്കെട്ട്.
കൊല്ലത്ത് ആംബുലന്‍സ് തലകീഴായി മറിഞ്ഞു; കോവിഡ് രോഗി അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലം: കൊട്ടാരക്കരയില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞു. എംസി റോഡില്‍ പനവേലിയിലായിരുന്നു അപകടം. അത്ഭുതകരമായി രക്ഷപ്പെട്ട കോവിഡ് രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.
പ്രമുഖ ടെലിവിഷന്‍ അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹി: ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രിയയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലാണ്...
ചോരയില്‍ കുളിച്ച് യുവാവ്; ദൃശ്യങ്ങള്‍ പകര്‍ത്തി ആള്‍ക്കൂട്ടം; നടുറോഡില്‍ യുവാവിന് ദാരുണാന്ത്യം
തിരുവല്ല: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് ആശുപത്രിയിലെത്തിക്കാത്തതിനെ തുടര്‍ന്ന് ദാരുണാന്ത്യം. പ്രാണനുവേണ്ടി പിടയുന്ന യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാതെ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ആള്‍ക്കൂട്ടം. ഒടുവില്‍, 20 മിനിട്ടോളം റോഡില്‍ ചോരവാര്‍ന്നു കിടന്ന...
അലാസ്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു
വാഷിങ്ടണ്‍: അലാസ്കയിലെ ആംഗറേജില്‍ രണ്ടു വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു. യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗവും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലൊന്ന് പറത്തിയിരുന്നത് ഇയാള്‍ തന്നെയായിരുന്നു.
വലതുകയറി ഇടതിറങ്ങി ബൈക്കുകാരന് കൂട്ടിയിടിച്ചത് നാലു ബൈക്കുകള്‍ വീഡിയോ
അപകടം കണ്ട് നിങ്ങള്‍ക്ക് ചിരിയും ആശങ്കയും ഒരുമിച്ചു വന്നിട്ടുണ്ടോ? അത്തരത്തില്‍ സംഭവിച്ചൊരു അപകടത്തിന്റെ വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നാലു ബൈക്കുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍...
നവജാത ശിശുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; 5 പേര്‍ക്ക് പരിക്ക്
കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹവുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നിന്ന് ചവറയിലേക്ക് വന്ന ആംബുലന്‍സും ലോറിയും കൊല്ലം ബൈപ്പാസില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി പത്തേ...
ഫാനിന്റെ വേഗത്തെച്ചൊല്ലി തര്‍ക്കം; പതിനഞ്ചുകാരി 12 നില കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി
ചെന്നൈ: ഫാനിന്റെ വേഗം കൂട്ടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പതിനഞ്ചു വയസുകാരി 12 നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. സ്കൂള്‍ വിദ്യാര്‍ഥിനിയായ എ റുഹീയാണ് അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്നും ചാടി...
ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക യുഎസില്‍ സ്കൂട്ടര്‍ ...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും സിബിഎസ് 2 ടെലിവിഷന്‍ റിപ്പോര്‍ട്ടറുമായ നീന കപൂര്‍ (26) ന്യുയോര്‍ക്ക് മന്‍ഹാട്ടനിലുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന്...
ആലപ്പുഴയില്‍ കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ എടത്വാ കൈതമുക്ക് ജംഗ്ഷന് സമീപം കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. തലവടി തണ്ണൂവേലില്‍ സുനിലിന്റെ മക്കള്‍ മിഥുന് എസ് പണിക്കര്‍ ( 21 ),...